Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓച്ചിറ ക്ഷേത്രഭരണം പിടിക്കാന്‍ രാഷ്‌ട്രീയ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 11:51 am IST
in Kollam

കരുനാഗപ്പള്ളി: കേരളത്തിലെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നായ ഓച്ചിറ പരബ്രഹ്മക്ഷേത്രം രാഷ്‌ട്രീയപാര്‍ട്ടികളുടെ വിളയാട്ട’ഭൂമിയാക്കുന്നതിനെതിരെ ക്ഷേത്രവിശ്വാസികള്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു.

സിപിഎമ്മും കോണ്‍ഗ്രസും പരസ്യമായി കൈകോര്‍ത്താണ് ക്ഷേത്രഭരണം പിടിക്കാന്‍ കരുനീക്കം നടത്തുന്നത്. ഇരുകൂട്ടരും ഒറ്റപ്പാനലായാണ് മത്സരിക്കുന്നത്. ക്ഷേത്ര അക്കൗണ്ടിന്മേലുള്ള കോടിക്കണക്കിനുള്ള രൂപയില്‍ കണ്ണുവച്ചാണ് ഈ നീക്കമെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞു. കെപിസിസി പ്രസിഡന്റ് ആയിരുന്ന വി.എം.സുധീരന്‍ ഓച്ചിറ ക്ഷേത്രഭരണസമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് മുന്നണിക്ക് അനുകൂലമായി വോട്ടുചെയ്യണമെന്ന് പാര്‍ട്ടിയുടെ പ്രാദേശികനേതൃത്വത്തിന് വിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന സി.ആര്‍.മഹേഷിന്റെ ആവശ്യപ്രകാരം ആയിരുന്നു ഇത്. പൊതുസമിതിയിലേക്കും പ്രവര്‍ത്തകസമിതിയിലേക്കുമുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ തങ്ങള്‍ക്ക് വിജയം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ അധികാരകേന്ദ്രങ്ങളിലേക്കുള്ള അടി തുടങ്ങിക്കഴിഞ്ഞു.

പരബ്രഹ്മക്ഷേത്രം, പരബ്രഹ്മആശുപത്രി, ബിഎസ്ഇ നഴ്‌സിങ് കോളേജ്, ജനറല്‍ നഴ്‌സിങ് കോളേജ് തുടങ്ങിയ അധികാരകേന്ദ്രങ്ങള്‍ക്കുവേണ്ടിയുള്ള ചര്‍ച്ചകളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.

മുന്‍കാല ഭരണസമിതിക്ക് അരനൂറ്റാണ്ടുകൊണ്ട് സ്വരൂപിക്കാന്‍ കഴിഞ്ഞത് പതിനാലരക്കോടി രൂപ മാത്രമാണ്. എന്നാല്‍ ഇപ്പോഴത്തെ ഭരണസമിതിയുടെ ആസ്തി അമ്പത്തിരണ്ടേകാല്‍ കോടി രൂപയാണെന്നും ഏഴു വര്‍ഷം കൊണ്ട് മുപ്പത്തിയെട്ടു കോടി ആസ്തിയുണ്ടെന്നും ഭരണസമിതി സെക്രട്ടറി വി.സദാശിവന്‍ പറയുന്നു. ഇതിനുകഴിഞ്ഞത് ക്ഷേത്രത്തിലെ വരുമാനത്തില്‍ നടന്നുവന്നിരുന്ന എല്ലാ ചോര്‍ച്ചകളും അടയ്‌ക്കാന്‍ കഴിഞ്ഞതിനാലാണ്. വസ്തു സമ്പാദിക്കലും കോടികളുടെ വികസന പ്രവര്‍ത്തനങ്ങളും നടത്തിയതിനുശേഷവും ക്ഷേത്ര അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി ഇരുപത് കോടി രൂപ ഉണ്ട്. ഈ ആസ്തി അട്ടിമറിക്കാനും ക്ഷേത്രഭരണം പിടിച്ചെടുക്കാനുമാണ് ഇപ്പോഴത്തെ പരിശ്രമം. ക്ഷേത്രത്തില്‍ സിപിഎമ്മും, കോണ്‍ഗ്രസും ക്ഷേത്രഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് എന്ത് പ്രത്യയശാസ്ത്ര നീതീകരണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി അശ്വനിദേവ് ആവശ്യപ്പെട്ടു.

ക്ഷേത്രവിശ്വാസികളുടെ നേര്‍ച്ചപ്പണവും സംഭാവനയും കൊള്ളയടിക്കുന്നതിനുവേണ്ടി രാഷ്‌ട്രീയപാര്‍ട്ടികള്‍ നടത്തുന്ന ശ്രമത്തെ ഹൈന്ദവസംഘടനകളുടെ ഐക്യവേദി യോജിച്ച പ്രക്ഷോഭത്തിലൂടെ പരാജയപ്പെടുത്തുമെന്ന് ഹൈന്ദവസംഘടനാ നേതാക്കളായ ആര്‍.മോഹനന്‍, ഓച്ചിറ രവികുമാര്‍, ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ അറിയിച്ചു. കാര്യനിര്‍വഹണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നും രക്ഷാധികാരി തെരഞ്ഞെടുപ്പ് 30നും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇഷ മറിയം ഹാരിസ് (ഇടത്ത്)
News

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

News

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

Entertainment

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.