Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ലഹരികടത്ത് പ്രതിരോധം: കോയമ്പത്തൂര്‍ ജില്ലാ ഭരണകാര്യാലയവുമായി ചര്‍ച്ച നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 10:33 pm IST
inPalakkad

പാലക്കാട് : പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടെ ജില്ലയില്‍ ലഹരി വസ്തുക്കള്‍ അതിര്‍ത്തി കടന്നു വരുന്നത് പ്രതിരോധിക്കുവാന്‍ കോയമ്പത്തൂര്‍ ജില്ലാ ഭരണകാര്യാലയവും പോലീസ് അധികൃതരുമായി സംയുക്ത ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു.

ആദിവാസി മേഖലയിലെ ലഹരി ഉപയോഗം നിരീക്ഷിക്കുന്ന ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തിലാണ് തീരുമാനം. കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷത വഹിച്ചു.

കോയമ്പത്തൂരില്‍ നിന്ന് ജില്ലയിലേക്കുളള ലഹരിയുടെ കടന്നുവരവ് കൂടിവരുന്ന സാഹചര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു സംയുക്ത ചര്‍ച്ചയ്‌ക്ക് ജില്ലാഭരണകാര്യാലയവും ജില്ലാ പൊലീസ് അധികൃതരും തയ്യാറാവുന്നത്.

കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് റൂറല്‍ മേധാവി, അസിസ്റ്റന്റ് കമ്മീഷനര്‍, ആര്‍.ഡി.ഒ തലത്തിലുളളവരെ ഉള്‍പ്പെടുത്തിയാണ് യോഗം ചേരുക. മദ്യലഹരിക്കിടെയുളള തര്‍ക്കത്തിനിടെ കുഞ്ഞുങ്ങള്‍ ഇരയാകുന്ന സാഹചര്യം തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും അത്തരം സാഹചര്യം ഒഴിവാക്കാന്‍ മാതാപിതാക്കള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി. പട്ടികവര്‍ഗ മേഖലയില്‍ ലഹരിയുമായി ബന്ധപ്പെട്ടുളള പരിശോധന കര്‍ശനമാക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷനര്‍ എം.എസ് വിജയന്‍ പറഞ്ഞു. നിലവില്‍ എക്‌സൈസിനു കീഴിലുളള ജനമൈത്രി പൊലീസ്, മേഖലയില്‍ സജീവമായി പരിശോധന തുടരുന്നുണ്ട്. കൂടാതെ സര്‍ക്കാരിന്റെ പുതിയ ലഹരിവര്‍ജന യജ്ഞമായ ‘ വിമുക്തി 2016’ ബന്ധപ്പെടുത്തിയുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചു.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ലഹരി ഉപയോഗവും വില്‍പനയുമായി ബന്ധപ്പെട്ടുളള ശിക്ഷാ നടപടികളും നിയമവശങ്ങളും സംബന്ധിച്ച് മേഖലയില്‍ ബോധവത്കരണ പരിപാടി നടത്തും.

ലഹരിക്ക് അടിമപ്പെട്ടവര്‍ക്കുളള ചികിത്സകേന്ദ്രങ്ങള്‍ക്കൊപ്പം തന്നെ ഇക്കൂട്ടര്‍ക്കുളള പുനരധിവാസ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു. എം .തുഷാര്‍, ഡെപ്യൂട്ടി ഡി.എം.ഒ കെ.ആര്‍ ശെല്‍വരാജ് , ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ടി.കെ അജീഷ്, ടി.ഡി.ഒ ജൂനിയര്‍ സൂപ്രണ്ട് ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.