Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സാഹിത്യ അക്കാദമി: സാംസ്‌കാരികോത്സവത്തിന്റെ പേരില്‍ സിപിഎം പ്രചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 07:24 pm IST
inThrissur

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള സാംസ്‌കാരികോത്സവം സിപിഎം പരിപാടിയായി മാറി. പാര്‍ട്ടി പ്രചരണത്തിന് പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നതായാണ് ആക്ഷേപം. സാംസ്‌കാരികോത്സവത്തില്‍ പ്രഭാഷണം നടത്താന്‍ എത്തുന്നവരിലേറെയും സിപിഎമ്മുകാരും പോഷകസംഘടനാ ഭാരവാഹികളും.

ദേശീയതലത്തിലോ മലയാളത്തിലോ അറിയപ്പെടുന്ന വലിയ എഴുത്തുകാരും സാംസ്‌കാരികോത്സവത്തിനില്ല. പുകസ പ്രസിഡണ്ടായ വൈശാഖന്‍ അക്കാദമി പ്രസിഡണ്ടായതോടെ കേരള സാഹിത്യ അക്കാദമി പാര്‍ട്ടിയുടെ ഏരിയകമ്മിറ്റി ഓഫീസായി തരംതാണുവെന്ന ആക്ഷേപം എഴുത്തുകാര്‍ക്കിടയിലുണ്ട്.

അതേസമയം എല്ലാ ആശയകദിക്കാരെയും സാംസ്‌കാരികോത്സവത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്ന് വൈശാഖന്‍ പറഞ്ഞു. പാര്‍ട്ടി പ്രഭാഷകര്‍ മാത്രമായതോടെ ജനപങ്കാളിത്തം നാമമാത്രമായി. അറുപതിലേറെ പ്രസാധകര്‍ പുസ്തകോത്സവത്തിനെത്തിയിട്ടുണ്ടെങ്കിലും കാര്യമായ വില്പനയില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജനപങ്കാളിത്തം കുറഞ്ഞത് പ്രസാധകരെയും നിരാശരാക്കുന്നു.

സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി റഷ്യയിലെ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ ഓര്‍മയാവുകയും ലെനിനിന്റേയും സ്റ്റാലിന്റെയും ഭൗതികദേഹംപോലും റഷ്യന്‍ ജനത തിരസ്‌കരിക്കുകയും ചെയ്തിട്ടും കേരള സാഹിത്യ അക്കാദമി അതിനെ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നത് പാര്‍ട്ടി ദാസ്യത്തിന്റെ പേരിലാണ്. ഇതില്‍ സഹൃദയ ലോകത്തിന് കടുത്ത പ്രതിഷേധമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.