ഗുരുവായൂര്‍: ഗീതഗോവിന്ദം ട്രസ്റ്റിന്റെ ജയദേവഗീതമേള ഇന്ന് 11 ന് രുഗ്മിണി റീജന്‍സിയില്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും.
ഗിരിജ ബാലകൃഷ്ണന്‍ ആനമങ്ങാടിന് ഗീതഗോവിന്ദ പുരസ്‌കാരം നഗരസഭാധ്യക്ഷ പി.കെ.ശാന്തകുമാരി സമ്മാനിക്കും
















