രണ്ട് യുവാക്കള്‍ പിടിയില്‍. കോയ്യോട് സ്വദേശികളായ ടി.സി.അര്‍ഷാദ്(26), കെ.വി. ശ്രീരാജ്(24) എന്നിവരാണ് കണ്ണവം പോലീസിന്റെ പിടിയിലായത്. വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്കിനെ പിന്‍തുടര്‍ന്ന പോലീസ് എടയാറില്‍ നിന്നും പിടികൂടുകയായിരുന്നു. തുടര്‍ന്ന നടന്ന് നടന്ന പരിശോധനയിലാണ് ബോട്ടിലില്‍ സൂക്ഷിച്ച ദ്രാവക രൂപത്തിലുള്ള മയക്കുമരുന്നും പൊടിരൂപത്തിലുള്ള 650 ഗ്രാം മയക്കുമരുന്നും പൊലീസ് പിടികൂടിയത്.
















