Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

എറണാകുളം- രാമേശ്വരം, പൂനെ-തിരുനല്‍വേലി ട്രെയിനുകള്‍ക്ക് ഊഷ്മള വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 09:41 pm IST
inPalakkad

പാലക്കാട്: പുതുതായി ആരംഭിച്ച എറണാകുളം- രാമേശ്വരം, പൂനെ-തിരുനല്‍വേലി ട്രെയിനുകള്‍ക്ക് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ ആവേശോജ്ജ്വല സ്വീകരണം.

ആലുവ,തൃശൂര്‍, പാലക്കാട് ജംഗ്ഷന്‍ വഴി രാത്രി എട്ടരക്ക് ടൗണ്‍ സ്റ്റേഷനില്‍ എത്തിയ ട്രെയിനിനും, പൂനെയില്‍ നിന്നാരംഭിച്ച് തിരുനല്‍വേലി എസി എക്‌സ്പ്രസിനും പാലക്കാട് നഗരസഭാ ഭരണസമിതിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്.

വിവിധ സംഘടനകളുടെ നിവേദനത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി,കേന്ദ്ര റെയില്‍വേ മന്ത്രി,ജനറല്‍ മാനേജര്‍, ഡിആര്‍എം എന്നിവരിടപെട്ടാണ് ട്രെയിനുകള്‍ക്ക് ടൗണില്‍ സ്റ്റോപ്പ് അനുവദിച്ചത്.

പാലക്കാട് നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍ വി.നടേശന്‍ ഇക്കാര്യം ഉന്നയിക്കുകയും തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു. ശൈവ വെള്ളാള സര്‍വീസ് സൊസൈറ്റി,ബിഡിജെഎസ്, എന്‍ജിഒ സംഘ് എന്നിവരും നിവേദനം നല്‍കിയിരുന്നു.

നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനും, ബിജെപി ജില്ലാ വൈസ്.പ്രസിഡന്റ് പി.ഭാസിയും ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി.നടേശന്‍ അധ്യക്ഷതവഹിച്ചു.

പൂജാരി പ്രേമന്റെ നേതൃത്വത്തില്‍ പൂജയും ആരതിയും ഉഴിഞ്ഞു. 11 നാളികേരം വീതം ട്രെയിനിനു മുന്നില്‍ ഉടച്ചാണ് സ്വീകരിച്ചത്. ട്രെയിനുകളില്‍ തോരണം കെട്ടി അലങ്കരിച്ചു. മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.ലോക്കോ പൈലറ്റുമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.

കൗണ്‍സിലര്‍മാരായ ജയന്തി രാമനാഥന്‍, പ്രസന്ന നാരായണന്‍, എസ്.ഗംഗ, കെ.സുമതി, കെ.ജയേഷ്,.കെ.ദിവ്യ, ടി.എസ്.മീനാക്ഷി, എസ്.പി.അച്യുതാനന്ദന്‍, വി.ശാന്തി, എം.ഹരിപ്രസാദ്, ജി.പ്രഭാകരന്‍, അനീഷ് മുരുകന്‍, എ.സടഗോപാലന്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജന.സെക്ര.പി.സിന്ധു രാജന്‍, ജി.ഷണ്‍മുഖന്‍, ഗസാല സര്‍ഫുദീന്‍, ഡോ.അന്‍വറുദീന്‍,ടി.വിജയന്‍, പുത്തൂര്‍ രാധാകൃഷ്ണന്‍, എസ്.ബദരീനാഥ്, കിണാവല്ലൂര്‍ ശശിധരന്‍,പി.ഉണ്ണികൃഷ്ണന്‍,എ.നാരായണന്‍കുട്ടി,ശെല്‍വി നഗര്‍ ദാസന്‍,വി.സുരേഷ്.അച്യുതാനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാമേശ്വരം ട്രെയിന്‍ പ്രത്യേക പൂജകള്‍ക്കുശേഷം 8.35ന് പുറപ്പെട്ടു. പൊള്ളാച്ചി, ഉദുമല്‍പേട്ട, പഴനി, ദിണ്ടിഗല്‍, മധുര, മാനാമധുര, രാമനാഥപുരം എന്നീ സ്റ്റോപ്പുകള്‍ താണ്ടി രാമേശ്വരത്തെത്തുന്ന ട്രെയിന്‍ രാത്രി പത്തിന് തിരിച്ച് രാവിലെ എറണാകുളത്തെത്തും.

പൂനെ-തിരുനല്‍വേലി എക്‌സ്പ്രസ് 6.52ന് ടൗണ്‍റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് പൊള്ളാച്ചി, ഉദുമല്‍പേട്ട, പഴണി,ദിണ്ടിക്കല്‍, മധുര വഴി തിരുന്നല്‍വേലിയില്‍ എത്തിച്ചേരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: മേപ്പയ്യൂര്‍ സ്വദേശിനി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.