Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അംബേദ്ക്കറുടെ പ്രതിമ സാമൂഹ്യവിരുദ്ധര്‍ അടിച്ചു തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2017, 11:02 pm IST
in Thiruvananthapuram

പേട്ട : കരിക്കകം വാഴവിളപ്പാലത്തിന് സമീപം സ്ഥാപിച്ചിരുന്ന അംബേദ്ക്കറുടെ പ്രതിമ സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. അക്രമത്തിന് പിന്നില്‍ സിപിഎംകാരാണെന്നാണ് പറയുന്നത് . സംഭവത്തെ തുടര്‍ന്ന് ബിജെപി, അംബേദ്ക്കര്‍ സേവാസമിതി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അംബേദ്ക്കറുടെ പ്രതിമ തകര്‍ത്തത്. കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് സിപിഎംകാര്‍ ക്ഷേത്ര പരിസരത്ത് പാര്‍ട്ടിക്കൊടി കെട്ടാനുളള ശ്രമം നടത്തി. ഇതിനെ ക്ഷേത്ര ട്രസ്റ്റ് എതിര്‍ത്തതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച സിപിഎമ്മുകാര്‍ അംബേദ്ക്കറുടെ പ്രതിമ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവം കഴിഞ്ഞ് പ്രദേശത്ത് ചുറ്റിതിരിഞ്ഞ അക്രമികളുടെ ചിത്രം സമീപത്തെ വീട്ടിലെ സിസി ക്യാമറയില്‍ ലഭിച്ചിട്ടുളളതായിട്ടാണ് വിവരം. പുറത്ത് നിന്നുളളവരാണ് അക്രമം നടത്തിയതെന്നാണ് സൂചന. എന്നാല്‍ പ്രാദേശിക സിപിഎം നേതാക്കള്‍ സംഭവം നിഷേധിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം കഴിഞ്ഞ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പോയി മണിക്കൂറുകള്‍ പിന്നിടും മുമ്പെയാണ് മുന്‍ സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ കൊടികെട്ടാനുളള ശ്രമം നടത്തിയത്. പ്രശ്‌നം സംഘര്‍ഷാവസ്ഥയിലേയ്‌ക്ക് മാറിയതോടെ പോലീസെത്തി പാര്‍ട്ടിക്കാരെ പിന്തിരിപ്പിച്ചു. എന്നാല്‍ കൊടികെട്ടാനെത്തിയ സിപിഎം സംഘത്തില്‍പ്പെട്ടവര്‍ അംബേദ്ക്കറുടെ പ്രതിമ തകര്‍ത്ത് സമീപത്തുളള ചതുപ്പിലേയ്‌ക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമികള്‍ കൊടികെട്ടാനെത്തിയ പ്രദേശത്തെ സിപിഎമ്മുകാരോട് സംസാരിച്ചിരുന്നതായും സൂചനയുണ്ട്. പ്രതിമ തകര്‍ത്തതിനെ തുടര്‍ന്ന് മുന്‍ എംഎല്‍എ എം.എ.വാഹിദ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. ശംഖുംമുഖം എസി ടി.അജിത്കുമാര്‍, പേട്ട സിഐ എ.എസ്.സുരേഷ്‌കുമാര്‍ , എസ്‌ഐ എന്‍.ചന്ദ്രബോസ്, പൂന്തുറ സിഐ കെ.ബി മനോജ്കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അക്രമികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് സി.സജിത് കുമാര്‍ , ജില്ലാ സമിതിയംഗം ഡി.ജി.കുമാരന്‍, കൗണ്‍സിലര്‍ ഹിമസിജി, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ്.ആര്‍.തമ്പി, ആര്‍എസ്എസ് നഗര്‍ ബൗദ്ധിക് പ്രമുഖ് മണിക്കുട്ടന്‍, അംബേദ്ക്കര്‍ സാംസ്‌കാരിക സമിതി പ്രസിഡന്റ് വി.ചക്രപാണി, സെക്രട്ടറി ജി.സന്തോഷ്‌കുമാര്‍, സി.തുളസീധരന്‍, കേരള ചേരമര്‍ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്.മണിലാല്‍, സെക്രട്ടറി പ്രവീണ്‍, അംബേദ്ക്കര്‍ സ്റ്റഡിസര്‍ക്കിള്‍ പ്രസിഡന്റ് സി.ഗോവിന്ദ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.