Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മീങ്കര കുടിവെള്ള പദ്ധതിക്ക് മുക്കാല്‍കോടിയുടെ വികസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2017, 09:24 pm IST
in Palakkad

കൊല്ലങ്കോട്: മീങ്കര ഡാം കുടിവെള്ള പദ്ധതിയുടെ വികസനത്തിന് മുക്കാല്‍ കോടിയുടെ ഭരണാനുമതി. കൊല്ലങ്കോട്.മുതലമട മീങ്കര ഡാം കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ പ്ലാന്റിലുണ്ടായ തകരാറ് പരിഹരിക്കുന്നതിനും അനുബന്ധന പ്രവര്‍ത്തനങ്ങള്‍ക്കുമായി 75 ലക്ഷം രൂപയുടെ പദ്ധതി.

മുതലമട കൊല്ലങ്കോട് എലവഞ്ചേരി വടവന്നൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം നടത്തുന്നത് മീങ്കര ഡാമില്‍ നിന്നാണ്. പ്രതിദിനം 4.5 ദശലക്ഷം ലിറ്റര്‍ കുടിവെള്ള വിതരണ പദ്ധതിയുടെ ശുചീകരണ സംവിധാനത്തിലുണ്ടാകുന്ന അടിക്കടിയുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ പ്ലാന്റ് നവീകരണത്തിനായി മണല്‍ ബെഡുകള്‍ ഉപയോഗിച്ചുള്ള ശുദ്ധീകരണം മാറ്റി ആധുനിക സംവിധാനം സ്ഥാപിക്കാന്‍ 45 ലക്ഷം രൂപയും, വെള്ളം ശുദ്ധീകരണ കേന്ദ്രത്തിന് മുമ്പായി എത്തുന്ന ഉപകരണങ്ങള്‍ മാറ്റുന്നതിനായി ആറരലക്ഷം രൂപയും ഇതിനായി വിനിയോഗിക്കും.

മീങ്കര ഡാമില്‍ നിന്നും പമ്പ് ചെയ്യുന്ന മോട്ടോര്‍ ഇവയുടെ തകരാറുകള്‍ ഉണ്ടായാല്‍ ഉടന്‍ പരിഹരിക്കാനും പൈപ്പും മറ്റു ഉപകരണങ്ങളും കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഉടന്‍ മാറ്റുന്നതിനായി കരുതല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി 24 ലക്ഷം രൂപയും പദ്ധതിയില്‍ ഉള്‍പ്പെടും.

ഡാമിന്റെ ചളിനീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് വേനല്‍ തുടങ്ങിയാല്‍ ജലനിരപ്പ് താഴുന്നതോടെ ചളിയും പായലും ശുദ്ധീകരണ പ്ലാന്റിലെത്തി ഫില്‍റ്ററിംഗില്‍ അടിഞ്ഞുകൂടി ശുദ്ധീകരണം തടസമാകുകയാണ് ഇതേടൊപ്പം അഴുക്ക് വെള്ളം കലര്‍ന്ന് പോകുന്നതോടെ മുന്‍ വര്‍ഷങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്ത പ്രദേശങ്ങളില്‍ നിറവ്യത്യാസങ്ങളും പായല്‍ കലര്‍ന്ന വെള്ളവും പുഴുവും കണ്ടെത്തിയിരുന്നു.

കുടിവെള്ളം ലഭിക്കാതിരിക്കുകയും പൂര്‍ണ്ണമായി ശുദ്ധീകരിക്കാതെ കുടിവെള്ളം വിതരണം ചെയ്യുന്നതുമായി ബസപ്പെട്ട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണയും സമരവും നടത്തിയിരുന്നു. പ്ലാന്റിലെ തകരാറ് കെ ബാബു എം എല്‍ എ. ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

കാലപ്പഴമുള്ള സംവിധാനമായ മണല്‍ ബെഡിലൂടെയുള്ള ശുദ്ധീകരണ പ്രക്രിയയില്‍ മാറ്റം വരുത്തണമെന്നും ചളി അടിയുന്നതിനാല്‍ ഫില്‍റ്ററിംങ്ങ് പ്രയാസമാണെന്നും കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് നാലു പഞ്ചായത്തില്‍ കുടിവെള്ളത്തെ ആശ്രയിക്കുന്നവര്‍ക്ക് വേണ്ടി പ്ലാന്റിന്റെ നവീകരണ പദ്ധതി രൂപപ്പെടുത്തി സര്‍ക്കാറിനെ സമര്‍പ്പിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് മീങ്കര ഡാം കുടിവെള്ള പദ്ധതിയുടെ നവീകരണത്തിനായി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

Entertainment

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

New Release

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

പുതിയ വാര്‍ത്തകള്‍

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.