Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിശ്വഹിന്ദു പരിഷത്ത് ശ്രീരാമനവമി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 10:28 pm IST
in Palakkad

പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രാവിലെ പത്തിന് മേലാമുറി ശ്രീരാമപുരം ആജ്ഞനേയ ക്ഷേത്രത്തില്‍ രാമായണ പ്രശനോത്തരി മത്സരം നടത്തും.നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യും.ഏഴിന് പ ഞ്ചായത്ത് തലത്തില്‍ നാമസങ്കീര്‍ത്തന യാത്രനടക്കും.പ്രചരണയാത്ര, മോട്ടോര്‍ സൈക്കിള്‍ റാലി, സര്‍വ്വൈശ്വര്യ വിളക്ക് പൂജ എന്നിവ നടക്കും. എട്ടിന് രാവിലെ എട്ടു മണിക്ക് അമേതിക്കര മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് ശ്രീരാമരഥയാത്ര പ്രയാണം തുടങ്ങും.

ആദ്യദിനം തൃത്താല, പട്ടാമ്പി, കുളപ്പുള്ളി,ഷൊര്‍ണൂര്‍,ഒറ്റപ്പാലം,പത്തിരിപ്പാല,മണ്ണൂര്‍,വടശ്ശേരി, വെള്ള റോഡില്‍ സമാപിക്കും.ഒമ്പതിന് തേനൂര്‍ അത്താഴംപെറ്റകാവ്,പറളി ചെക്‌പോസ്റ്റ്, ചിന്മയാമിഷന്‍ എടത്തറ, കല്ലേക്കാട്, ഒലവക്കോട്,ആണ്ടിമഠം,കഞ്ചിക്കോട്, പാറ, കൊഴിഞ്ഞാമ്പാറ, നല്ലേപ്പുള്ളി,ചിറ്റൂര്‍,തത്തമംഗലം,അടിച്ചിറ,കൊല്ലങ്കോട്,പല്ലശ്ശന,കൊടുവായൂര്‍, വെട്ടിക്കാട്, അഞ്ചുമൂര്‍ത്തി, 10ന് പിരായിരി, തിരുനെല്ലായ്, മേലാമുറി ഹനുമാന്‍ ക്ഷേത്രം, കര്‍ണ്ണകി ക്ഷേത്രം,വടക്കന്തറ തിരുപുരായ്‌ക്കല്‍ ക്ഷേത്രം, കല്‍പ്പാത്തി, പുത്തൂര്‍, മാങ്കാവ്, കുന്നത്തൂര്‍മേട് ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം പത്തരക്ക് മണപ്പുള്ളിക്കാവ് മൈതാനത്ത് സമാപിക്കും.

പത്തിന് വൈകിട്ട് നാലിന് നടക്കുന്ന ശ്രീരാമനവമി രാമോത്സവം വിഎച്ച്പി അഖിലേന്ത്യാ ജോ.സെക്രട്ടറി മിലന്‍ന്ദ് പരേണ്ടെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. വിഎച്ച്പി അഖിലേന്ത്യാ ജോ.സെക്രട്ടറി പി.എസ്.കാശിവിശ്വനാഥന്‍, വെട്ടിക്കാട് അദ്വൈതാശ്രമം ബ്രഹ്മചാരി ശാന്തചൈതന്യ, ശിവാനന്ദാശ്രമം സ്വാമി നിത്യാനന്ദ സരസ്വതി, ക്ഷേത്രീയ സെക്രട്ടറി കെ.എന്‍.വെങ്കിടേശ്വരന്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ബജ് രംഗദള്‍ സംസ്ഥാന സംയോജക് വി.പി.രവീന്ദ്രന്‍, വിഎച്ച്പി ജില്ലാ അധ്യക്ഷന്‍ പി.സതീഷ് മേനോന്‍ എന്നിവര്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ശ്യാംചൈതന്യ,വിഎച്ച്പി ജില്ല അധ്യക്ഷന്‍ സതീഷ് മേനോന്‍, ജോ.സെക്രട്ടറി പി.കണ്ണന്‍കുട്ടി,എം.രാജന്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു
Varadyam

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.