Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പോത്തുകളുടെ വിഹാരകേന്ദ്രമായി മലമ്പുഴ ഡാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 10:26 pm IST
in Palakkad

മലമ്പുഴ: പാലക്കാട് നഗരസഭയിലേക്കും ഏഴുപഞ്ചായത്തുകളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്ന മലമ്പുഴ ഡാം പോത്തുകളുടെ വിഹാരകേന്ദ്രം.

ആയിരത്തോളം പോത്തുകളാണ് വരള്‍ച്ചയെ തുടര്‍ന്ന് വെള്ളം വറ്റിയ ഡാമിനകത്ത് നീരാടുന്നത്. മാത്രമല്ല ഭക്ഷണം കിട്ടാതെ പന്ത്രണ്ടോളം പോത്തുകള്‍ ഇതിനിടെ ചത്തു. ഡാമിനകത്തും പരിസരപ്രദേശങ്ങളിലും ഇവയുടെ അഴുകിയ ജഡങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് മറവുചെയ്തത്.ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാര്‍ ഇടപെട്ടത്.

20 ലക്ഷത്തോളം ആളുകള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് മലമ്പുഴയില്‍ നിന്നാണ്. തമിഴ്‌നാട്, മണ്ണാര്‍ക്കാട്, മുണ്ടൂര്‍, കഞ്ചിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ലോറികളിലാണ് ഇവയെ ഡാമിനകത്തേക്ക് എത്തിക്കുന്നത്. മഴക്കാലം വരെ പോത്തുകളുടെ തീറ്റയും കുടിയും ഡാമിനകത്താണ്.

കൂട്ടത്തോടെ പോത്തുകള്‍ ഡാമിലിറങ്ങി മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്ന് കളിക്കും. ഈ കലക്ക വെള്ളമാണ് ശുദ്ധീകരണ പ്ലാന്റിലേക്ക് എത്തുന്നത്. വൈകിട്ടോടെയാണ് ഇവ ഡാമിനകത്തെ തുരുത്തുകളിലേക്ക് മടങ്ങുക. മാസങ്ങള്‍ കഴിഞ്ഞ് ഇവയുടെ ഉടമസ്ഥര്‍ പിടിച്ചുകെട്ടി വില്‍പ്പന നടത്തുകയാണ് പതിവ്.

ഡാമിനകത്ത് പോത്തുകളെ വളര്‍ത്തുന്നത് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ചത്ത പോത്തുകളെ രാത്രികടത്തി കൊണ്ടുപോയി ഇറച്ചിയാക്കി വില്‍പ്പന നടത്താറുണ്ടെന്നും പറയുന്നു.

നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ജലസേചനവകുപ്പ് എഞ്ചിനിയറോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡാമിനകത്ത് മേയാന്‍ വിടുന്ന പോത്തുകളെ പിടിച്ചുകെട്ടി ലേലം ചെയ്യുമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയില്ല. ഒരു മാസം പിന്നിട്ടിട്ടും പോത്തുകള്‍ ഡാമിനകത്ത് വിഹരിക്കുന്നത് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു.

അധികൃതരുടെ ഒത്താശയോടെയാണ് ഡാമിനകത്ത് പോത്തുവളര്‍ത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു
Varadyam

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.