Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വായ്‌പ തിരിച്ചടച്ചിട്ടും ഈട് തിരികെ നല്‍കുന്നില്ല ആക്‌സിസ് ബാങ്കിനെതിരെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 09:39 pm IST
in Thrissur

തൃശൂര്‍: വായ്‌പ തിരിച്ചടച്ചിട്ടും ഈടായി നല്‍കിയ വസ്തുപ്രമാണങ്ങള്‍ തിരിച്ചു നല്‍കുന്നില്ലെന്ന് ആക്‌സിസ് ബാങ്കിനെതിരെ പരാതി. കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്ത ബാങ്കുകള്‍ വായ്‌പാ തിരിച്ചടക്കുമ്പോള്‍ കൊള്ളപ്പലിശയാണ് ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്.

ഒന്നര വര്‍ഷം മുമ്പ് ആക്‌സിസ് ബാങ്കില്‍ നിന്നും വസ്തു പ്രമാണം ഈടായി നല്‍കി ഒന്നരക്കോടി വായ്‌പയെടുത്ത തൃശൂര്‍ സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒമ്പത് ശതമാനം നിരക്കിലായിരുന്നു വായ്‌പ അനുവദിച്ചത്. വായ്‌പാ കുടിശികയും പിഴയൊടുക്കേണ്ടി വരികയോ വേണ്ടിയിരുന്നില്ല. ഇതിനിടയില്‍ കണക്കുകള്‍ പരിശോധിച്ചതില്‍ 15 ശതമാനം നിരക്കിലാണ് പലിശ ഈടാക്കിയിരുന്നതെന്ന് അറിയുന്നത്. ഇതനുസരിച്ച് ബാങ്ക് അധികൃതരുമായി സംസാരിച്ചതില്‍ അത് സംസാരിച്ച് പരിഹരിക്കമെന്നായിരുന്നുവത്രെ മറുപടി.

എന്നാല്‍ വായ്‌പ അവസാനിപ്പിക്കുകയാണെന്ന് ബാങ്കിനെ അറിയിച്ചു. ഇതനുസരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സംസാരിച്ച് വായ്‌പക്ക് ധാരണയായി. വായ്‌പ അവസാനിപ്പിക്കുന്നതനുസരിച്ച് രേഖകള്‍ ബാങ്കിന് കൈമാറാമെന്ന വ്യവസ്ഥയോടെയായിരുന്നു വായ്‌പ ലഭ്യമാക്കിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28ന് ആക്‌സിസ് ബാങ്കിലേക്ക് തുക കൈമാറി വായ്‌പ അവസാനിപ്പിച്ചിരുന്നു. അടുത്ത ദിവസം രേഖകള്‍ തിരികെ നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതനുസരിച്ച് എത്തിയെങ്കിലും ഇതുവരെയും കൈമാറിയിട്ടില്ലത്രെ.

കഴിഞ്ഞ ദിവസം വീണ്ടും ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ രേഖകള്‍ തങ്ങളുടെ മുംബൈ ഓഫീസിലാണെന്നും, എത്തിക്കാന്‍ ഒരു മാസം എടുക്കുമെന്നുമായിരുന്നുവത്രെ മറുപടി. പിന്നീട് വായ്‌പാക്കാരനെ വിളിച്ച് രേഖകള്‍ പാലാരിവട്ടത്തെ ഓഫീസിലുണ്ടെന്നും എങ്കിലും കൈമാറാന്‍ സമയമെടുക്കുമെന്നും അറിയിച്ചു. ഇതോടെയാണ് ബാങ്കിനെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതിക്കും സര്‍ക്കാരിനും റിസര്‍വ് ബാങ്കിനുമാണ് പരാതി. പുതുതലമുറ ബാങ്കുകള്‍ ഉപഭോക്താക്കളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുകയാണെന്ന് വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ കണ്‍വീനര്‍ ബിന്നി ഇമ്മട്ടി പറഞ്ഞു.

നേരത്തെ കുടിശികയുടെ പേരില്‍, വായ്‌പയെടുത്തവരുടെ വീട്ടുപടിക്കലും സ്ഥാപനങ്ങള്‍ക്ക് മുന്നിലും പ്രതിഷേധ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നത് വിവാദമായിരുന്നു. ഇതിനെതിരെ വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.