Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കരിക്കകം ക്ഷേത്ര ഉത്സവത്തിന് ഇന്നു തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 11:15 pm IST
inThiruvananthapuram

പേട്ട: കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. വൈകിട്ട് 5 ന് ഗുരുപൂജയോടെയാണ് മകം നാളിലെ പൊങ്കാല ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. 6ന് പ്രധാനവേദിയില്‍ കരിക്കകത്തമ്മ പുരസ്‌കാര സമര്‍പ്പണവും സാംസ്‌കാരികസമ്മേളനവും നടക്കും. രാഷ്‌ട്രീയ സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കരിക്കകത്തമ്മ പുരസ്‌കാരം സിനിമാ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് നല്‍കും. തുടര്‍ന്ന് ചാമുണ്ഡീ കലാപീഠത്തിലെ വിദ്യാര്‍ഥികളുടെ വാദ്യമേളം പഞ്ചാരിമേളം എന്നിവയുടെ അരങ്ങേറ്റവും നടക്കും. ഉത്സവദിവസങ്ങളില്‍ പതിവ് വിശേഷാല്‍ പൂജകള്‍ക്ക് പുറമെ ഭജന, ദേവീ ഭാഗവതപാരായണം, ഭക്തിഗാനസുധ, ഹരിനാമകീര്‍ത്തനം, ഭഗവത്ഗീതപാരായണം, സംഗീതകച്ചേരി, മഹിഷാസുര മര്‍ദ്ദിനി സ്‌തോത്രാലാപനം, ദേവീമാഹാത്മ്യപാരായണം, ലളിതാസഹസ്രനാമപാരായണം, മഹാസരസ്വതി സഹസ്രനാമ സ്‌തോത്രജപം, ശിവസഹസ്രനാമപാരായണം, നാരായണീയപാരായണം, ശാസ്ത്രീയ നൃത്തങ്ങള്‍, ചെണ്ടമേളം, തിരുവാതിരക്കളി, നൃത്തസന്ധ്യകള്‍, ഭരതനാട്യം, കഥകളി, ഓട്ടന്‍തുളളല്‍ തുടങ്ങിവ വേദി ഒന്നിലും മറ്റ് കലാപരിപാടികള്‍ പ്രധാനവേദിയിലും നടക്കും. 5നും 6നും രാവിലെ 9ന് ദേവിയെ പുത്തെഴുന്നെളളിപ്പ്. ഉച്ചപൂജ കഴിഞ്ഞ് വാദ്യമേള അകമ്പടിയോടെയുളള പുറത്തെഴുന്നെളളിപ്പ് 5ന് കരിക്കകം, ആനയറ പ്രദേശങ്ങളിലും 6ന് ഐടിഐ ആള്‍സെയിന്‍സ് എന്നിവിടങ്ങളില്‍കൂടി ചാക്ക റെയില്‍വേ പാലത്തിന് സമീപമെത്തിയ ശേഷം തെയ്യംതിറ, പാക്കനാര്‍ തെയ്യം, മയൂരനൃത്തം, നിലക്കാവടി, അമ്മന്‍ പൂക്കാവടി, ഫ്‌ലോട്ട് മുത്തുക്കുട താലപ്പൊലിയോടെ ക്ഷേത്രത്തില്‍ പ്രവേശിക്കും.

7ന് പൊങ്കാല. ക്ഷേത്രനടയിലോരുക്കുന്ന പച്ചപന്തലില്‍ രാവിലെ 10.15ന് തന്ത്രി പുലിയന്നൂര്‍മന നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് പണ്ടാരയടുപ്പില്‍ തീകൊളുത്തും. ഉച്ചയ്‌ക്ക് 2.15ന് പൊങ്കാല തര്‍പ്പണം. രാത്രി അത്താഴപൂജയ്‌ക്ക് ശേഷം ദേവിയുടെ ഉടവാള്‍ ഗുരുസിക്കളത്തിലെത്തിച്ച് താന്ത്രികവിധിപ്രകാരമുളള ഗുരുസിപൂജയോടെ ഉത്സവം സമാപിക്കും. ഒന്നാം ഉത്സവദിവസം മുതല്‍ അഞ്ചുവരെ അന്നദാനമുണ്ടായിരിക്കും. ഇത്തവണ ക്ഷേത്രത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ ചുറ്റളവിലാണ് പൊങ്കാല സൗകര്യങ്ങളൊരുക്കുന്നത്. പൊങ്കാല ദിവസം എറണാകുളം മുതലുളള പ്രധാന ഡിപ്പോകളില്‍ നിന്ന് കരിക്കത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നും ട്രസ്റ്റ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.