Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: വന്‍ തീപിടിത്തം ഒഴിവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 11:13 pm IST
in Thiruvananthapuram

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേ ഗോപുരത്തില്‍ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായി. കേരളീയ ശൈലിയില്‍ നിര്‍മിതമായ തെക്കേ ഗോപുരത്തില്‍ വേണ്ട മുന്‍കരുതല്‍ ഇല്ലാതെ ഇല്യൂമിനേഷന്‍ വയര്‍ ഘടിപ്പിച്ചിരുന്നു. വൈദ്യുതി ഓവര്‍ലോഡ് ആയതിനെ തുടര്‍ന്ന് വയര്‍ കത്തിപ്പിടിച്ചു. ഗോപുരത്തിലെ തടി കൊണ്ടുള്ള ഭാഗത്തേക്ക് തീ കത്തിപ്പടരുന്നതിനിടയില്‍ വയര്‍ താഴെവീണു. ഒന്നര മീറ്റര്‍ നീളമുള്ള വയര്‍ പൂര്‍ണ്ണമായി കത്തിപ്പോയി. വയര്‍ താഴെ വീണതോടെ ഗോപുരത്തിലെ തീ കെടുകയും വലിയ ദുരന്തം ഒഴിവാകുകയും ചെയ്തു.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ശ്രീപാദം കൊട്ടാരത്തില്‍ അടുത്തിടെ വന്‍തീപിടുത്തം ഉണ്ടായിരുന്നു. പുരാതനമായ കൊട്ടാരത്തിന്റെ കുറേ ഭാഗം അഗ്‌നിബാധയില്‍ വെന്തമര്‍ന്നു. മാസങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കെട്ടിടത്തിലും വലിയതോതില്‍ തീ കത്തിപ്പടര്‍ന്നിരുന്നു. അതീവ സുരക്ഷാ മേഖലയില്‍ തീപിടുത്തം അടിക്കടി ഉണ്ടാകുന്നത് ദുരൂഹമാണ്. എന്നാല്‍ സംഭവങ്ങളുടെ പിന്നില്‍ അട്ടിമറി ഇല്ലെന്നാണ് പോലീസ് ഭാഷ്യം.

മുമ്പില്ലാത്ത വിധം ക്ഷേത്രത്തില്‍ രക്തം വീഴുന്നതും പതിവാണ്. ചുറ്റമ്പലത്തിനുള്ളിലും ശീവേലിപ്പുരയിലും അടുത്തിടെ രക്തം വീണിരുന്നു. കൂടാതെ ആറുമാസം മുമ്പ് അല്പശി ഉത്സവം ആരംഭിച്ചപ്പോള്‍ ചുറ്റമ്പലത്തിനുള്ളിലും അവസാനിച്ചപ്പോള്‍ ശംഖുംമുഖത്തെ ആറാട്ടുകടവിലും രക്തം വീണിരുന്നു.

ക്ഷേത്രത്തില്‍ തുടരുന്ന ആചാരലംഘനങ്ങളിലുള്ള ദേവകോപമാണ് അനര്‍ഥങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ജീവനക്കാരും ഭക്തജനങ്ങളും ആരോപിക്കുന്നു. മൂലവിഗ്രഹത്തിലെ കേടുപാടുകള്‍ തീര്‍ക്കാനും ശ്രീകോവിലുകള്‍ ജീര്‍ണോദ്ധാരണം ചെയ്യാനും തിരുവമ്പാടി ധ്വജം പുനഃപ്രതിഷ്ഠിക്കാനും ഒരു വര്‍ഷം മുമ്പേ ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിന്റെ നിസ്സഹകരണം മൂലം ഭരണസമിതിക്ക് കാര്യമായി ഒന്നുംചെയ്യാനായില്ല. പദ്മതീര്‍ഥക്കുളവും മിത്രാനന്ദപുരം കുളവും മലിനമായി തുടരുന്നു. ക്ഷേത്രപാലന്റെ ഒപ്പമുള്ള ഗണപതിവിഗ്രഹത്തെ മതില്‍ക്കുപുറത്ത് കുടിവയ്‌ക്കണം എന്ന് 2011 ലെ ദേവപ്രശ്‌നം വിധിച്ചിരുന്നു. ഇത് നടപ്പിലാക്കാന്‍ യാതൊരു നടപടിയും അധികാരികള്‍ കൈക്കൊണ്ടില്ല. എട്ടു മഹാരാജാക്കന്മാരുടെ തിരുനാളുകളില്‍ നടത്തി വന്നിരുന്ന ചന്ദനച്ചാര്‍ത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിര്‍ത്തലാക്കിയിരുന്നു. ഇത് പുനരാരംഭിക്കണം എന്ന് ഭരണസമിതി നിര്‍ദ്ദേശിച്ചിട്ടു പോലും അനുസരിക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. കൂടാതെ അന്യമന്ത്രയജനദോഷത്തിനു പരിഹാരമായി തന്ത്രി വിധിച്ച വേദജപം നടത്താനും സതീഷ് തയ്യാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Kerala

പരസ്യമായി ലഹരി കുത്തി വച്ച് ഇതരസംസ്ഥാന യുവാക്കൾ : വീഡിയോ പൊലീസിന് കൈമാറി ഉണ്ണി മുകുന്ദൻ : മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

India

ചുംബന ഇമോജികളും കോടതിയില്‍! വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

Kerala

സുപ്രീം കോടതി രജിസ്ട്രാറായി ഡോ. ശാലീന വി ജി നായർ

പുതിയ വാര്‍ത്തകള്‍

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

മോട്ടോറോള എഡ്‌ജ്‌ 70 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി; വില 44,999 രൂപ മുതൽ

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും മന്ത്രി മുരളീധരന്‍

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.