Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഖസാക്കിന്റെ ഇതിഹാസം പകരംവെക്കാനില്ലാത്ത മൗലികസൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 09:37 pm IST
in Palakkad

പാലക്കാട്: കഴിഞ്ഞ അരനൂറ്റാണ്ടു കാലത്ത് മലയാളത്തില്‍ ഉണ്ടായ മാസ്റ്റര്‍ പീസാണ് ഖസാക്കിന്റെ ഇതിഹാസമെന്ന മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഒ.വി. വിജയന്‍ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തസ്രാക്കിലേക്ക് വീണ്ടും എന്ന സാംസ്‌കാരിക കൂട്ടായ്‌മയുടെ സമാപന സമ്മേളനമായ പ്രവാചകന്റെ വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പകരം വെക്കാനില്ലാത്ത ഈ മൗലിക സൃഷ്ടി നോവല്‍ സാഹിത്യത്തെ ഖസാക്കിന് മുന്‍പും ശേഷവും എന്ന് വിഭജിച്ചു. നോവലിന്റെ കല എന്നത് ഒ.വി. വിജയനിലൂടെ ചരിത്രം രേഖപ്പെടുത്തുകയാണ്. തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയം ഇന്ന് പേരും പെരുമയും നേടിക്കഴിഞ്ഞു. ഇന്ന് തസ്രാക്ക് ഒരു ഗ്രാമ നിര്‍മിതിയുടെ സാഫല്യം അനുഭവിക്കുകയാണ്.

ലളിതകലാ അക്കാദമി, ഫോക് ലോര്‍ അക്കാദമി, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി എന്നിവയുടെ പ്രവര്‍ത്തനം ഗ്രാമങ്ങളിലേക്ക് എത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. അതുകൊണ്ട് ഇവര്‍ക്കുള്ള സാമ്പത്തിക സഹായം 50 ശതമാനം വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.

രണ്ടു വര്‍ഷത്തിനകം രാജ്യത്തെ ഏറ്റവും മികച്ച സാംസ്‌കാരിക കേന്ദ്രമായി ഖസാക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഒ.വി. വിജയന്‍ സ്മാരകത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഭരണസമിതി സര്‍ക്കാരിന് നല്‍കിയ അമ്പതുലക്ഷം രൂപയുടെ പദ്ധതി പരിഗണിക്കുന്നതായും മന്ത്രി ഉറപ്പ് നല്‍കി.

പ്രശസ്ത ശില്‍പ്പികളായ വി.കെ. രാജന്‍,ജോസഫ് എം.വര്‍ഗ്ഗീസ്, ജോണ്‍സണ്‍ മാത്യൂ, ഹോചിമിന്‍ എന്നിവര്‍ ഒരുക്കിയ ഖസാക്ക് ശില്പ വനത്തിന്റെയും വിജയനെ ദൃശ്യ അനുഭവങ്ങളിലൂടെ ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തുന്ന ലൈവ് തിയേറ്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

പരിപാടിയില്‍ ഒ.വി. വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ. നാരായണ ദാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.ആര്‍. അജയന്‍, ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി, സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ പ്രവര്‍ത്തകരായ രവി ഡി.സി, കെ.എസ്. രവികുമാര്‍, ടി.എന്‍. കണ്ടമുത്തന്‍,പ്രൊഫ: വി.എന്‍. മുരളി, എന്‍ രാധാകൃഷ്ണന്‍ നായര്‍, ടി.എ. സത്യപാല്‍, ഒ.വി. ഉഷ, ആനന്ദി രാമചന്ദ്രന്‍, ജ്യോതിഭായ് പരിയാടത്ത്, എ.പ്രഭാകരന്‍,സുഭാഷ് ചന്ദ്ര ബോസ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

Entertainment

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

New Release

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

പുതിയ വാര്‍ത്തകള്‍

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.