Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ തല്ല്; പോലീസ് കാഴ്ചക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 06:42 pm IST
in Thiruvananthapuram

തിരുവനന്തപുരം: ചിറയിന്‍കീഴ് മേഖലയിലെ കൊലപാതകങ്ങള്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ചിറയിന്‍കീഴ് തെന്നൂര്‍കോണം മൂലൈക്കോണം കോളനിയില്‍ വച്ച് സംഘം ചേര്‍ന്ന് മദ്യപിക്കുന്നതിനിടയിലാണ് കുപ്രസിദ്ധ ഗുണ്ട വാനാറി ബിനു എന്നുവിളിക്കുന്ന ബിനു (34) വെട്ടേറ്റ് മരിച്ചത്. പുതുക്കരി തെങ്ങടി വീട്ടിലാണ് വികലാംഗനായിരുന്ന ബിനു താമസിച്ചിരുന്നത്. ഇന്നേദിവസം തന്നെ മുടപുരം തെന്നൂര്‍കോണം നസീര്‍മാന്‍ സിലിന്‍ നിസാര്‍(37) കുളങ്ങിനു സമീപം നടന്ന സംഘര്‍ഷത്തില്‍ മരിച്ചിരുന്നു. വിത്യസ്ത സംഭവങ്ങളിലാണ് ഇരുവരും കൊലപ്പെട്ടതെങ്കിലും ഇരുവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരായിരുന്നു ബ്ലൈഡ് കഷണങ്ങളാക്കി വായില്‍ ഒതുക്കിവച്ച ഇരകളുടെ നേരെ ശസ്തിയായി തുപ്പിതെറിപ്പിച്ച് പരിക്കേല്‍പ്പിക്കുന്ന വ്യത്യസ്തമായ ശൈലിയായിരുന്നു വാനാരി ബിനുവിന്റേത്. ഗുണ്ടകള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ണാണ് ചിറയിന്‍കീഴിന്റേത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സമാധാന അന്തരീക്ഷത്തിലായിരുന്നുവെങ്കിലും വീണ്ടും ഗുണ്ടാസംഘങ്ങള്‍ സജീവമാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ കൊലപാതകങ്ങള്‍. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ ദാസന്‍മാരായിരുന്നു കൊല്ലപ്പെട്ട രണ്ടുപേരും കുറച്ചു നാളുകള്‍ക്കു മുന്‍പ് ഓട്ടോറിക്ഷതൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ഒളിത്താവളം തരപ്പെടുത്തിയ ബിനുവായിരുന്നു മണല്‍ മാഫിയയും കഞ്ചാവ് കച്ചവടക്കാരും ക്വട്ടേഷന്‍ സംഘങ്ങളും എല്ലാം ചിറയിന്‍കീഴില്‍ ഒറ്റകുടക്കീഴില്‍ സൈ്വരവിഹരം നടത്തുകയാണ്. രാത്രികാലങ്ങളില്‍ താലൂക്ക് ആശുപത്രിയില്‍ വരുന്നവരേയും മറ്റു ആക്രമിച്ച പണം തട്ടുന്ന പരാതിയും ഉയര്‍ന്നിട്ടും പോലീസ് ഇതൊന്നും അറിഞ്ഞമട്ട് കാണിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ട്രോഫി”.ക്ക് പുതിയ മുഖം.ജോമോൻ ജ്യോതിർ പ്രധാന വേഷത്തിൽ.സെക്കൻഡ് ഷെഡ്യൂളിന് ഇന്ന് തുടക്കം

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ആദ്യം അറസ്റ്റിലായ 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

New Release

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ്” ടീസർ ജൂൺ 8 ന്

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

Kerala

കോടതിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

പരസ്യമായി ലഹരി കുത്തി വച്ച് ഇതരസംസ്ഥാന യുവാക്കൾ : വീഡിയോ പൊലീസിന് കൈമാറി ഉണ്ണി മുകുന്ദൻ : മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ചുംബന ഇമോജികളും കോടതിയില്‍! വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

സുപ്രീം കോടതി രജിസ്ട്രാറായി ഡോ. ശാലീന വി ജി നായർ

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.