Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിളപ്പിലിന്റെ മാതൃകാ അദ്ധ്യാപകന്‍ ഇന്ന് പടിയിറങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 06:39 pm IST
in Thiruvananthapuram

വിളപ്പില്‍: സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മാതൃകാ അധ്യാപകനുള്ള പുരസ്‌ക്കാരം നേടിയ വിളപ്പില്‍ശാല ഗവ യുപി സ്‌കൂള്‍ എച്ച്എം അഗസ്റ്റിന്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. അടച്ചുപൂട്ടലിന്റെ വക്കില്‍നിന്ന് ഒരു സര്‍ക്കാര്‍ വിദ്യാലയത്തെ ജില്ലയിലെ ഏറ്റവും മികച്ച കലാലയമായി മാറ്റിയെടുത്ത ചാരിതാര്‍ഥ്യത്തോടെ.

അഞ്ചുവര്‍ഷം മുമ്പാണ് കട്ടയ്‌ക്കോട് ചെറുകര റീത്താ മന്ദിരത്തില്‍ അഗസ്റ്റിന്‍ വിളപ്പില്‍ശാല യുപി സ്‌കൂളിന്റെ പ്രധാനാധ്യാപകനായി ചുമതലയേറ്റത്. 300 വിദ്യാര്‍ഥികള്‍ മാത്രമുള്ള അസൗകര്യങ്ങളുടെ പാഠശാലയായിരുന്നു അന്ന് വിളപ്പില്‍ശാല യുപിഎസ്. അഗസ്റ്റിന്റെ ഒറ്റയാള്‍ പോരാട്ടം സ്‌കൂള്‍ വികസനത്തിന്റെ പുതിയ മുഖം നല്‍കി. ബഹുനില മന്ദിരങ്ങള്‍, ഹെറിറ്റേജ് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, കമ്പ്യൂട്ടര്‍ ലാബ്, സ്‌കൂള്‍ ബസ്, അന്താരാഷ്‌ട്ര നിലവാരത്തില്‍ കായികപഠനം തുടങ്ങി ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കി. ഇന്ന് ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന മികച്ച വിദ്യാലയമായി ഈ സ്‌കൂള്‍ മാറി. സ്‌കൂളിനെ ഉയരങ്ങളിലേക്ക് നയിച്ചതോടെ അഗസ്റ്റിന്‍ ജനകീയ അധ്യാപകനായി. പ്രതീക്ഷ പുരസ്‌കാരം, സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് എന്നിവയിലൂടെ കിട്ടിയ പണം മുഴുവന്‍ സ്‌കൂളിനുവേണ്ടി അദ്ദേഹം സംഭാവന ചെയ്തു.

വിളപ്പില്‍ പൗരാവലി അഗസ്റ്റിന് യാത്രയയപ്പ് നല്‍കിയിരുന്നു. നാടിനാകെ മാതൃകയായ അഗസ്റ്റിനെ വിളപ്പിലിലെ പൊതുവിദ്യാലയ പരിഷ്‌കാരസമിതി അധ്യക്ഷനായി നിയോഗിക്കാനാണ് പഞ്ചായത്ത് തീരുമാനം. 33 വര്‍ഷത്തെ വിശിഷ്ട സേവനത്തിനു ശേഷമാണ് ഇന്ന് അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങുന്നത്. കള്ളിക്കാട് സെന്റ് അന്നാസ് എല്‍പി സ്‌കൂള്‍ അധ്യാപിക റീത്തയാണ് ഭാര്യ. മക്കള്‍: അഖില്‍ എസ്. അഗസ്റ്റിന്‍(അസോസിയേറ്റ് പ്രൊഫ. ലൂര്‍ദ് മാതാ എഞ്ചിനീയറിംഗ് കോളേജ്), എംബിബിഎസ് നാലാംവര്‍ഷ വിദ്യാര്‍ഥിനി രേഷ്മ അഗസ്റ്റിന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Kerala

പരസ്യമായി ലഹരി കുത്തി വച്ച് ഇതരസംസ്ഥാന യുവാക്കൾ : വീഡിയോ പൊലീസിന് കൈമാറി ഉണ്ണി മുകുന്ദൻ : മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

India

ചുംബന ഇമോജികളും കോടതിയില്‍! വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

Kerala

സുപ്രീം കോടതി രജിസ്ട്രാറായി ഡോ. ശാലീന വി ജി നായർ

പുതിയ വാര്‍ത്തകള്‍

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

മോട്ടോറോള എഡ്‌ജ്‌ 70 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി; വില 44,999 രൂപ മുതൽ

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും മന്ത്രി മുരളീധരന്‍

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.