Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മികവിന്റെ പടവുകള്‍ താണ്ടി കിള്ളിയിലെ ചുണക്കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 06:37 pm IST
in Thiruvananthapuram

സ്വന്തം ലേഖകന്‍

വിളപ്പില്‍: ‘അരുത്, ഇനിയും ഞങ്ങള്‍ ബാല്യങ്ങളുടെ കണ്ണു നനയ്‌ക്കരുത്. ജീവിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ അംഗീകരിക്കണം. ബാല പീഡനങ്ങള്‍ ഇല്ലാത്തൊരു ലോകത്തിനായി നമുക്ക് ഒരുമിക്കാം.’ കുരുന്നു ഭാവനയില്‍ വിരിഞ്ഞ ആ ഓര്‍മപ്പെടുത്തലുകള്‍ കിള്ളിയിലെ ചുണക്കുട്ടികളെ പൊതുവിദ്യാഭ്യാസവകുപ്പും സര്‍വ്വശിക്ഷാ അഭിയാനും ചേര്‍ന്ന് സംഘടിപ്പിച്ച മികവ് 2017 ലെ മിന്നും താരങ്ങളാക്കി.

തിരുവനന്തപുരം മോഡല്‍ എല്‍പി സ്‌കൂളില്‍ നടന്ന ജില്ലാതല മികവുത്സവത്തില്‍ ഇംഗ്ലീഷ് ടോക് ഷോയിലൂടെയാണ് കാട്ടാക്കട കിള്ളി എംപിഎം എല്‍പി സ്‌കൂളിലെ കുരുന്നുകള്‍ വിജയകിരീടം ചൂടിയത്. കഴിഞ്ഞവര്‍ഷവും ഇ#ോതേ സ്‌കൂളിലെ കുട്ടികളായിരുന്നു വിജയികള്‍. പഞ്ചായത്ത്, താലൂക്കുതല മത്സരങ്ങളില്‍ വിജയിച്ചാണ് ഇവര്‍ ജില്ലയില്‍ മാറ്റുരച്ചത്. ബാലപീഡനം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ടോക് ഷോ.

പീഡന കേസുകളിലെ പ്രതികളുടെ മുഖം മറയ്‌ക്കരുത്, അവരെ ഞങ്ങള്‍ക്ക് തിരിച്ചറിയണം, പണത്തിനു വേണ്ടി പ്രതികളെ കള്ളത്തെളിവുകളുണ്ടാക്കി രക്ഷിക്കുന്ന വക്കീലന്‍മാരെ സമൂഹം ഒറ്റപ്പെടുത്തണം, ബാലപീഡനത്തിന് ശിക്ഷ കഠിനമാക്കണം തുടങ്ങി വേറിട്ട് ആശയങ്ങള്‍ അവതരിപ്പിച്ചാണ് ഗ്രാമീണ മേഖലയിലെ ഈ കുട്ടികള്‍ മേളയില്‍ വിജയക്കൊടി പാറിച്ചത്. ആര്‍ദ്ര, വിഷ്ണു, അനില, അസിയ എന്നിവരുടെ നേതൃത്വത്തില്‍ പതിനൊന്ന് വിദ്യാര്‍ഥികളാണ് മികവില്‍ മത്സരാര്‍ഥികളായി എത്തിയത്. നാടിന്റെ അഭിമാനമായി മാറിയ കുട്ടികളെ അനുമോദിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാരും സ്‌കൂള്‍ അധികൃതരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Kerala

പരസ്യമായി ലഹരി കുത്തി വച്ച് ഇതരസംസ്ഥാന യുവാക്കൾ : വീഡിയോ പൊലീസിന് കൈമാറി ഉണ്ണി മുകുന്ദൻ : മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

India

ചുംബന ഇമോജികളും കോടതിയില്‍! വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

Kerala

സുപ്രീം കോടതി രജിസ്ട്രാറായി ഡോ. ശാലീന വി ജി നായർ

പുതിയ വാര്‍ത്തകള്‍

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

മോട്ടോറോള എഡ്‌ജ്‌ 70 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി; വില 44,999 രൂപ മുതൽ

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും മന്ത്രി മുരളീധരന്‍

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.