Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അനുഷ്ഠാനചടങ്ങുകള്‍ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 06:33 pm IST
in Palakkad

നെന്മാറ: ഇനി വരും നാളുകളില്‍ നെന്മാറ വല്ലങ്ങി ദേശങ്ങളില്‍ ഉത്സവാരങ്ങള്‍ മുഴങ്ങും. നെല്ലിക്കുളങ്ങര ഭഗവതിയുടെ വേല ആഘോഷത്തിന്റെ അനുഷ്ഠാനചടങ്ങുകളുടെ ഭാഗമായാണ് ഇരു ദേശങ്ങളിലും കൂറയിട്ട് ഉത്സവാചരങ്ങള്‍ക്ക് ദേശക്കാര്‍ തുടക്കം കുറിച്ചത്.

കൂറയിടലിനുശേഷം നെന്മാറ ദേശത്ത് ആചരിക്കുന്ന കുമ്മാട്ടിയാണ് ദേശക്കാരുടെ പ്രധാന ചടങ്ങുകളിലൊന്ന് മനങ്ങേട്ട്, കണിമംഗലം, വേട്ടയ്‌ക്കൊരുമകന്‍, പുത്തന്‍തറ, എന്നിങ്ങനെയുള്ള ഉപപ്രദേശങ്ങളില്‍ നിന്ന് അരളി പൂക്കള്‍ നിലയായി കെട്ടിയ കുമ്മാട്ടിയുമായി ദേശക്കാര്‍ ദേശമണ്ണില്‍ ഒത്തുചേരുകയും തുടര്‍ന്ന് ഭഗവതി പ്രീതിക്കായി വടക്കളി ആചരിക്കുകയും ചെയ്യുന്നതാണ് കുമ്മാട്ടിയുടെ പ്രധാന ചടങ്ങുകള്‍.

വല്ലങ്ങി ദേശത്ത് ബുധനാഴ്ച വൈകിട്ടോടെ ദേശ കണ്യാറിന് തുടക്കം കുറിക്കും. ദേശക്കാരണവരുടെ അനുഗ്രഹത്തോടെയും അനുവാദത്തോടെയും വല്ലങ്ങി ദേശമണ്ണിലാണ് കണ്യാര്‍ ആചരിക്കുന്നത്. ഏപ്രില്‍ ഒന്ന് വരെയുള്ള ദിനങ്ങളില്‍ പല്ലാവൂര്‍ രാജ, കാക്കയൂര്‍, ചിറ്റൂര്‍, പാലക്കാട്, പല്ലശ്ശന തുടങ്ങിയ ദേശങ്ങളിലെ കലാകാരന്മാര്‍ വിവിധ പൊറാട്ടുകള്‍ അവതരിപ്പിക്കും.

ഇരുദേശങ്ങളിലേയും ബഹുനില ആനപന്തലുകളുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായുട്ടുണ്ട്. നെന്മാറ ദേശത്തിന്റെ ആനപന്തല്‍ പോത്തുണ്ടി റോഡിലും വല്ലങ്ങിദേശത്തിന്റെ ആനപ്പന്തല്‍ ബൈപ്പാസ് റോഡിലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്.

ഇതോടൊപ്പം തന്നെ വഴിയോര വാണിഭക്കാരും, ശീതള പാനീയക്കാരും വില്‍പ്പനക്കാരും ഉത്സവപ്പറമ്പില്‍ സജീവമായി തുടങ്ങി. കടുത്തചൂടില്‍ വെന്തുരുകുന്ന പാലക്കാടന്‍ മണ്ണിലെ പ്രശസ്തമായ വേല ഉത്സവത്തിനെത്തുന്ന ലക്ഷോപലക്ഷക്കണക്കിന് ജനങ്ങള്‍ക്കായി ശുദ്ധജല കുടിവെള്ളം എത്തിക്കാന്‍ വിവിധ സര്‍ക്കാര്‍ ഇതര വിഭാഗങ്ങള്‍ മുന്നിട്ടിറങ്ങുമെന്നുമറിയിച്ചു.

ഇനിവരും ദിനങ്ങളില്‍ ഇരുദേശകാര്‍ക്കും തിരക്കേറിയ ദിനങ്ങളായിരിക്കും വേലയുത്സവമെന്ന പവിത്രമായ ചടങ്ങിന്റെ അവസാനഘട്ടതയ്യാറെടുപ്പിലാണ് ദേശവാസികളും.

എന്തൊക്കെ വിസ്മയങ്ങളാണ് പുറത്തുവരുമെന്ന ആഘോഷത്തിലാണ്, കൗതുകത്തിലുമാണ് ഉത്സവപ്രേമികള്‍.പസിദ്ധമായ നെന്മാറവല്ലങ്ങി വേലക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇരുദേശങ്ങളുടെയും പന്തല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.

99 അടിയാണ് ഇരുദേശങ്ങളുടെയും പന്തലിന്റെയും വീതിയെങ്കില്‍ ഉയരത്തിന്റെ കാര്യം രഹസ്യമാണ്. നൂറിലധികം തൊഴിലാളികളുടെ അധ്വാനമാണ് ഇതിനു പിന്നില്‍.

ചെറുതുരുത്തി ആരാധന പന്തല്‍വര്‍ക്‌സിലെ എം.എ.സെയ്തലവിയുടെ നേതൃത്വത്തിലാണ് നെന്മാറ ദേശത്തിന്റെ പന്തല്‍ നിര്‍മ്മാണമെങ്കില്‍ വല്ലങ്ങി ദേശത്തിന്റെ പന്തല്‍ അണിയിച്ചൊരുക്കുന്നത് ചെറുതുരുത്തി മയൂര പന്തല്‍വര്‍ക്‌സിലെ എംഎയൂസഫാണ്.

തൃശൂര്‍ കോടാലി രാഗം ലൈറ്റ് ആന്റ് സൗണ്ട്‌സിലെ ബിജു പന്തലില്‍ ദീപാലങ്കരം നടത്തും. ഏപ്രില്‍ ഒന്നു മുതല്‍ നാലുവരെ ആനപ്പന്തല്‍ ദീപാലംകൃത പ്രദര്‍ശനം ഉണ്ടാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

Entertainment

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

പുതിയ വാര്‍ത്തകള്‍

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.