Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കഞ്ചിക്കോട് ഇരുമ്പുരുക്ക് കമ്പനിയില്‍ പൊട്ടിത്തെറി; മൂന്നു പേര്‍ക്ക് പരുക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 06:14 pm IST
in Palakkad

കഞ്ചിക്കോട്: ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇരുമ്പുരുക്ക് കമ്പനിയിലുണ്ടായ നേരിയ പൊട്ടിത്തെറിയില്‍ മൂന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്.

സമീപവാസികളുടെ പരാതിയിലും കമ്പനിക്കു മുന്നില്‍ നടന്ന പ്രതിഷേധത്തിനും ഒടുവില്‍ പോലീസും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഉത്തരവിനെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാതെ കമ്പനി പ്രവര്‍ത്തനം നടത്തരുതെന്നും നിര്‍ദേശം നല്‍കി. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പ്രചരിക്കുന്നതു പോലെ അപകടം കമ്പനിക്കുള്ളില്‍ ഉണ്ടായിട്ടില്ലെന്നും കമ്പനി അധികൃതര്‍ വിശദീകരിച്ചു.

കമ്പനിയിലുണ്ടായിരുന്ന ജീവനക്കാരുടെ വിവരങ്ങളും പോലീസിനു ഇവര്‍ കൈമാറിയിട്ടുണ്ട്.വിവരമറിഞ്ഞെത്തിയ ലീഡിങ് ഫയര്‍മാന്‍ ബെന്നി കെ.ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമനസേന കമ്പനിക്ക് അകത്തു പരിശോധന നടത്തി.

വലിയൊരു പൊട്ടിത്തെറിയുണ്ടായിട്ടില്ലെന്നും അഗ്‌നിശമനസേന അധികൃതരും അറിയിച്ചു. പരുക്കേറ്റ ജീവനക്കാരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായി പ്രവേശിപ്പിച്ചെന്നു വിവരമുണ്ടെങ്കിലും ഇവരുടെ പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ല.

ഇന്നലെ പുലര്‍ച്ച അഞ്ചരയോടെയാണ് ഇരുമ്പുരുക്കുന്ന ഫര്‍ണസിലെ കോയല്‍ പൊട്ടിയത്. മൂന്നുതവണ പൊട്ടിത്തെറി ശബ്ദം കേട്ടെന്നും ഇരുമ്പുപാളികള്‍ കമ്പനിയ്‌ക്കു പുറത്തേക്കും തെറിച്ചെന്നും പരിസരവാസികള്‍ ആരോപിച്ചു.

സമീപ പ്രദേശത്തെ വീടുകളിലെ പാത്രങ്ങളും ഉപകരണങ്ങളും സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തെറിച്ചുപോയെന്നും പറയുന്നു.

ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാര്‍, എഎസ്പി ജി.പൂങ്കുഴലി, കസബ സിഐ ആര്‍.ഹരിപ്രസാദ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഇന്‍സ്‌പെക്ടര്‍ എന്‍.ജെ.മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്തും കമ്പനിക്കുള്ളിലും പരിശോധന നടത്തി.

ഫര്‍ണസിലെ തകരാറുമൂലം കോയിലുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് നിഗമനം. കമ്പനിക്കു ചുറ്റിലും പരിസരത്തുമായി രണ്ടായിരത്തിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എസ്‌ഐ റിന്‍സണ്‍ എം.തോമസിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസ് സ്ഥലത്ത് കനത്ത സുരക്ഷയൊരുക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

Entertainment

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

പുതിയ വാര്‍ത്തകള്‍

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.