Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വെള്ളനാട് പഞ്ചായത്ത് ബജറ്റിനിടെ തമ്മിലടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2017, 10:58 pm IST
in Thiruvananthapuram

വെള്ളനാട്: ഗ്രാമ പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ ബജറ്റിനിടെ തമ്മിലടി. ആക്രോശങ്ങള്‍ക്കും പോര്‍വിളികള്‍ക്കുമിടെ വൈസ് പ്രസിഡന്റ് എസ്.ഡബ്ല്യൂ.സജിത അവതരിപ്പിച്ചു. 22,6484000 രൂപ വരവും 239645932 രൂപ ചിലവും 1338432 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച ബജറ്റ് അവതരണം പാര്‍ട്ടിവികസന കാര്യത്തിന്റെ നോട്ടീസ് എന്ന് പറഞ്ഞാണ് അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയത്.വാര്‍ഷിക ബജറ്റില്‍ ആമുഖത്തില്‍ അവസാന പേജില്‍ ജില്ലാ പഞ്ചായത്തു അംഗത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശമുള്ളതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. കെ.എസ്.ശബരീനാഥന്‍ എംഎല്‍എയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടും, ജില്ലാ പഞ്ചായത്തിന്റെയോ, അംഗത്തിന്റെയോ വികസനപ്രവര്‍ത്തനങള്‍ രേഖപ്പെടുത്താത്തതും ബ്‌ജെപി പ്രതിനിധികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരെ തടഞ്ഞുവച്ചു.

ആവര്‍ത്തന വിരസതയും രാഷ്‌ട്രീയ ലാക്കോടെയും ഉള്ള ബജറ്റ് ആണെന്നും അപ്രായോഗിക തീരുമാനങ്ങളാണ് ബജറ്റില്‍ ഉള്ളതെന്നും ബിജെപി അംഗങ്ങളായ എസ്.ഗിരിജകുമാരി, എം.വി രഞ്ജിത്ത്, ദീപ എന്നിവര്‍ ആരോപിച്ചു. ഒരു വിഭാഗം ജനപ്രതിനിധികളെ പ്രകീര്‍ത്തിക്കുകയും മറ്റുള്ളവരെ അധിക്ഷേപിക്കുകയും ചെയ്യുന്ന രീതി ഒഴിവാക്കണമെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു. കുടിവെള്ളത്തിനും ശുചിത്വത്തിനും പരിഗണന നല്കുന്നതിന് പകരം പാര്‍ക്കുകളും സ്മാരകങ്ങളുമുണ്ടാക്കാനാണ് ബജറ്റ് നിര്‍ദ്ദേശിക്കുന്നതെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു. അംഗങ്ങളും പഞ്ചായത്തു പ്രസിഡന്റ് വെള്ളനാട് ശശിയുമായി മണിക്കൂറുകളോളം വാക്കേറ്റം നടന്നു.

സഭാഹാള്‍ സംഘര്‍ഷ ഭരിതമായതോടെ ആര്യനാട് എസ്‌ഐ അജീഷിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി അംഗങ്ങളെ ശാന്തരാക്കി. എന്നാല്‍ ബഹളത്തിനിടെ ചര്‍ച്ചകള്‍ പലതും പരാജയപ്പെട്ടു. ഒടുവില്‍ ആര്യാനാട് സിഐ അനില്‍കുമാര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് രംഗം ശാന്തമായത്. തുടര്‍ന്ന് മോശം പരാമര്‍ശങ്ങള്‍ പിന്‍വലിക്കാമെന്ന പഞ്ചായത്തു സെക്രട്ടറിയുടെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.