Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മോഷണ വാഹനത്തില്‍ സ്പിരിറ്റ് കടത്ത്; നാല് പ്രതികള്‍ക്ക് തടവും പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2017, 09:38 pm IST
in Alappuzha

ചെങ്ങന്നൂര്‍: മോഷ്ടിച്ച വാഹനം ഉള്‍പ്പെടെ രണ്ട് വാഹനങ്ങളിലായി 700 ലിറ്റര്‍ സ്പിരിറ്റ് കടത്തുന്നതിനിടയില്‍ പോലീസ് പിടിയിലായ അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്ത് സംഘത്തിലെ നാല് പ്രതികള്‍ക്ക് നാല് വര്‍ഷം തടവും ഒരുലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു.

ചെങ്ങന്നൂര്‍ അസിസ്റ്റന്റ് സെക്ഷന്‍ കോടതി ജഡ്ജി. പി.പി. പൂജയാണ് ശിക്ഷവിധിച്ചത്. കേസിലെ ഒന്നാം പ്രതി കോട്ടയം വൈക്കം കുലശേഖരമംഗലം പുത്തന്‍പുരയില്‍ അഭിലാഷ്(അഭി-41), രണ്ടാം പ്രതി വൈക്കം വടയാര്‍ പള്ളിക്കവല തലയോലപ്പറമ്പ് പുത്തന്‍പുരയില്‍ അമല്‍ബാബു(27), നാലാം പ്രതി ചേര്‍ത്തല കൊക്കോതമംഗലം മരുത്തൂര്‍ വട്ടം കളരിക്കല്‍ വട്ടച്ചിറവീട്ടില്‍ നിന്നും തണ്ണീര്‍മുക്കം മുട്ടത്തില്‍പറമ്പ് ഷാപ്പ് കവലയില്‍ ശിവശക്തിയില്‍ സജി രാജന്‍(സജി-34), അഞ്ചാം പ്രതി വടക്കന്‍പറവൂര്‍ കരിമാലൂര്‍ മനക്കപ്പടി ആലങ്ങാട് ചാങ്ങയില്‍ കോളനിയില്‍ സനില്‍(26)എന്നിവരെയാണ് ശിക്ഷിച്ചത്.

വാഹന മോഷണത്തിന് ഇവര്‍ക്കെതിരെ പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലും കേസെടുത്തിട്ടുണ്ട്. കേസിലെ മൂന്നാം പ്രതി വയനാട് സുല്‍ത്താന്‍ബത്തേരി പൂതാടി കല്ലുവെട്ടിഭാഗം കോണിച്ചിറ താന്നിക്കുഴിയില്‍ സുരേഷ് ബാബു(കുട്ടന്‍-42)നെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെവിട്ടു.

ആറാം പ്രതി എറണാകുളം വടക്കന്‍പറവൂര്‍ പരവൂര്‍ തറകരയില്‍ കരിയാംപള്ളി ക്ഷേത്രത്തിന് സമീപം നിധിന്‍(33)നെ ഹൈക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

സ്പിരിറ്റ് കടത്താനായി ഇവര്‍ ഉപയോഗിച്ച ക്വാളിസ് വാഹനം പാലക്കാട്ട് വര്‍ക്ക്‌ഷോപ്പില്‍ നിന്നും മോഷടിച്ചതാണന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഉടമസ്ഥനായ പാലക്കാട് സ്വദേശി ഷണ്‍മുഖന് നിരികെ നല്‍കാനും, വാഗണര്‍ കാര്‍് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവായി.

2011 ജനുവരി ആറിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷ്ടിച്ച ക്വാളിസ് വാഹനം, ആറാം പ്രതി ദിവസ വാടകക്ക് നല്‍കിയ കാറിലും പാലക്കാട്ടുനിന്നും മാവേലിക്കരയിലെ രഹസ്യ സങ്കേതത്തിലേക്ക് സ്പിരിറ്റ് കടത്തുന്നതിനിടെ, പുലര്‍ച്ചെ 6.30ന് ചെങ്ങന്നൂര്‍ കൊല്ലകടവ് പാലത്തിന് സമീപം വച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്.

ചെങ്ങന്നൂര്‍ മുന്‍ സിഐ: ആര്‍.ജോസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വെണ്മണി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 35ലിറ്റര്‍ വീതം കൊള്ളുന്ന 20 കന്നാസുകളിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റഞ്ചി ചെറിയാന്‍ ഹാജരായി. കോടതി വിട്ടയച്ച മൂന്നാം പ്രതിക്കുവേണ്ടി അഡ്വ. അശോക് കുമാര്‍ ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

India

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പുതിയ വാര്‍ത്തകള്‍

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.