Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തസ്രാക്കിലേയ്‌ക്ക് വീണ്ടും : സംസ്‌കാരിക കൂട്ടായ്‌മ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2017, 09:35 pm IST
inPalakkad

പാലക്കാട് : ഒ.വി.വിജയന്‍ അനുസ്മരണ ദിനമായ ഇന്ന് കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ തസ്രാക്കിലെ ഒ.വി.വിജയന്‍ സ്മാരകത്തില്‍ വിവിധ പരിപാടികള്‍ നടക്കും.

രാവിലെ 10ന് ‘മധുരം ഗായതി’ പ്രാരംഭ യോഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനാവും. വി.കെ.ശ്രീരാമന്‍ മുഖ്യപ്രഭാഷണം നടത്തും.

അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പൊലീസ് ഡോ: ബി.സന്ധ്യ, ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ കെ.വി.മോഹന്‍കുമാര്‍ എന്നിവര്‍ അതിഥി ഭാഷണം നടത്തും. പാലക്കാട് ഫിലാറ്റലിക് ആന്‍ഡ് നൂമിസ്മാറ്റിക് ക്ലബ് പുറത്തിറക്കുന്ന ഒ.വി.വിജയന്‍ സ്മാരക ടോക്കണ്‍ സമര്‍പ്പണവും പ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിര്‍വഹിക്കും. കേരള സാസ്‌കാരിക വകുപ്പ്, കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഒ.വി.വിജയന്‍ സ്മാരകസമിതി , കേരള സംഗീത നാടക അക്കാദമി എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഉച്ചയ്‌ക്ക് 12ന് ‘വിജയന്റെ സര്‍ഗാത്മകലോകം’ വിജയന്‍ സ്മാരക പ്രഭാഷണങ്ങള്‍ നടത്തും. കേരള സാഹിത്യ അക്കാദമി പ്രസിഡനന്റ് കെ.പി.മോഹനന്‍ അധ്യക്ഷനാവും. അശോകന്‍ ചരുവില്‍ (ഖസാക്കിന്റെ പുതിയ വായനകള്‍), ആഷാമേനോന്‍ (വിജയന്റെ സമ്പദ്ക്ഷമത) എം.കെ.ഹരികുമാര്‍(ഒരു സാഹിത്യ ദൈവത്തിന്റം സുവിശേഷങ്ങള്‍) എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

ഉച്ചയ്‌ക്ക് 2.30ന് ‘ഒറ്റയ്‌ക്ക് നില്‍ക്കുന്ന വിളക്ക്മരം ‘ വിജയനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സാഹിത്യകാരന്‍മാര്‍ പങ്കുവെയ്‌ക്കും.

ടി.ഡി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഒ.വി.വിജയന്‍ സ്മാരകസമിതി ഭരണസമിതി അംഗം പി.എ.വാസുദേവന്‍ അധ്യക്ഷനാവും. ‘ഒ.വി.വിജയന്‍-വായന,പുനര്‍വായന ‘ വിജയന്‍ കൊടഞ്ചേരി ഏഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രകാശനം മുണ്ടൂര്‍ സേതുമാധവന്‍ നിര്‍വഹിക്കും. പി.ആര്‍.ജയശീലന്‍ പുസ്തക പരിചയം നടത്തും.വൈകീട്ട് അഞ്ചിന് ലൈവ് തിയേറ്റര്‍ ഓണ്‍ ഡിമാന്‍ഡ് , ശില്പവനം എന്നിവയുടെ ഉദ്ഘാടനം നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും.

5.15ന് ‘പ്രവാചകന്റെ വഴി’-സമാപന സമ്മേളനവും വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ.നാരായണദാസ് അധ്യക്ഷനാവും.ഒ.വി.വിജയന്‍ സ്മാരകസമിതി സെക്രട്ടറി ടി.ആര്‍.അജയന്‍ സ്വാഗതം പറയും. വൈകീട്ട് 7.15ന് സജിത മഠത്തില്‍ സംവിധാനം ചെയ്യുന്ന ‘മത്സ്യഗന്ധി’ നാടകം അവതരിപ്പിക്കും. കലാകാരന്‍മാരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.