Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പച്ചക്കറി വില കുതിച്ചുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2017, 08:45 pm IST
in Palakkad

പാലക്കാട്: പച്ചക്കറി വില കുതിച്ചുയരുമ്പോഴും പരിഹാരമാര്‍ഗ്ഗം കാണുന്നതില്‍ സര്‍ക്കാര്‍ പരാജയം. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വിലവര്‍ദ്ധനവിന് കാരണം.

ഇതോടെ കുടുംബ ബജറ്റ് താളം തെറ്റിയതായി വീട്ടമ്മമാര്‍ പറയുന്നു. ഒരാഴ്‌ച്ചക്കുള്ളില്‍ പ്രധാനപച്ചക്കറി ഇനങ്ങളുടെ വിലയില്‍ ഇരട്ടിയിലധികം വര്‍ധനവാണുണ്ടായത്. പച്ചക്കറി വിലകേട്ടാല്‍ പൊള്ളുന്ന അവസ്ഥയാണ്. തമിഴ്‌നാട്ടിലെ ഒട്ടന്‍ചത്രം, പഴണി, മധുര, ദിണ്ടിക്കല്‍, സേലം, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് അധികവും പച്ചക്കറികളെത്തുന്നത്.

കാലവര്‍ഷം ചതിച്ചതോടെ ഡാമുകളിലെയും, ആറുകളിലെയും ജലനിരപ്പ് കുറഞ്ഞത് പച്ചക്കറി കൃഷിക്കാര്‍ക്ക് തിരിച്ചടിയായി. ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവിലും കുറവ് വന്നതായി വ്യാപാരികള്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ തന്നെ ഇവയ്‌ക്ക് അഞ്ച് മുതല്‍ ഏഴ് രൂപവരെയാണ് വിലവര്‍ദ്ധിച്ചത്. ഇത് കേരളത്തിലെത്തുമ്പോഴേക്കും ഇരട്ടി വിലയാവുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ 10 മുതല്‍ 12 വരെയാണ് പച്ചക്കറികള്‍ക്ക് വിലവര്‍ദ്ധിച്ചത്. കാരറ്റ്, ബീന്‍സ്, വെണ്ടയ്‌ക്ക എന്നിവയ്‌ക്കാണ് ഏറ്റവും കൂടുതല്‍ വിലവര്‍ധനവ്.

കാരറ്റിന് കിലോയക്ക് 45 രൂപയാണ് വിപണി വില. ബീന്‍സിന് 90 രൂപയും പയര്‍- 45, വെണ്ടയ്‌ക്കക്ക് 60 രൂപയുമാണ്. പാവക്ക-42, തക്കാളി-32, ബീറ്റ് റൂട്ട് -35, ചെറിയ ഉള്ളി-45, വഴുതന-40 എന്നിങ്ങനെ പോവുന്നു പട്ടിക.അതേസമയം നാടന്‍ പച്ചക്കറികള്‍ക്കും വില വര്‍ദ്ധിച്ചു.

ചിറ്റിലഞ്ചേരി, കൊല്ലങ്കോട്,എലവഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറിക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും വരവ് ഗണ്യമായി കുറഞ്ഞു.

വെള്ളക്ഷാമത്തെ തുടര്‍ന്ന് പച്ചക്കറി പള്ളങ്ങള്‍ ഉണങ്ങിപോയതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ലോണെടുത്ത് പാട്ടത്തിനെടുത്ത ഭൂമിയിലാണ് പലരും കൃഷി ആരംഭിച്ചത്. എന്നാല്‍ കാലവര്‍ഷം ചതിച്ചതോടെ ഇവര്‍ കടക്കെണിയിലായി. വിളനാശത്തിനുള്ള സര്‍ക്കാര്‍ ധനസാഹയം ലഭിക്കുമെന്ന ഏകപ്രതീക്ഷമാത്രമാണ് തങ്ങള്‍ക്കുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.