Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭാസ്‌കരന്‍ മാസ്റ്ററുടെ മൃതദേഹം സംസ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 09:50 pm IST
in Palakkad

പാലക്കാട് : ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്റെ ജ്യേഷ്ഠന്‍ വടക്കന്തറ സുഭിയില്‍ എസ്.ഭാസ്‌കരന്‍ മാസ്റ്ററുടെ ഭൗതിക ശരീരം സംസ്‌ക്കരിച്ചു.

തിങ്കളാഴ്‌ച്ച രാത്രി 10.30ഓടെ കറുകോടി ശ്മശാനത്തിലായിരുന്നു സംസ്‌ക്കാരം. മക്കളായ സുദീപ് ബാബു, സുശാന്ത് ബാബു, സുധര്‍മ ബാബു എന്നിവര്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു.

അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍, പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍.ശശിധരന്‍, ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്‍.മോഹനന്‍,ക്ഷേത്രീയ സേവാപ്രമുഖ് പത്മകുമാര്‍, പ്രാന്തീയ പ്രചാരക് പ്രമുഖ് എ.എം.കൃഷ്ണന്‍, പ്രാന്ത പ്രചാരക് പി.എന്‍ ഹരികൃഷ്ണന്‍, പ്രാന്തീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി.ഉണ്ണികൃഷ്ണന്‍,

പ്രാന്തീയ സേവാപ്രമുഖ് എ.വിനോദ്, പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍, പ്രാന്തീയ പ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണന്‍, പ്രാന്തീയ ഗ്രാമവികാസ് പ്രമുഖ് ശശീന്ദര്‍, കണ്ണൂര്‍ വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, പ്രാന്തീയ വ്യവസ്ഥ പ്രമുഖ് ടി.ശങ്കരന്‍, കണ്ണൂര്‍ വിഭാഗ് പ്രചാരക് ഗിരീഷ്, കോഴിക്കോട് വിഭാഗ് പ്രചാരക് ഗോപാലകൃഷ്ണന്‍, സേവാഭാരതി സംസ്ഥാന സംഘടനാ സെക്ര.വി.എന്‍.ഹരിദാസ്. ബിജെപി സംസ്ഥാന ജന.സെക്ര.എ.എന്‍.രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസി.എന്‍.ശിവരാജന്‍, ബിജെപി ജില്ലാ പ്രസി.അഡ്വ.കൃഷ്ണദാസ്, പാലക്കാട് വിഭാഗ് കാര്യവാഹ് എം.ബി.മുകുന്ദന്‍, സഹകാര്യവാഹ് കെ.വിജയകുമാര്‍, ജില്ലാ സംഘ ചാലക് എന്‍.മോഹന്‍കുമാര്‍, സഹസംഘ ചാലക് എ.അരവിന്ദാക്ഷന്‍, വിഎച്ച്പി നേതാക്കളായ ചെന്താമരാക്ഷന്‍, സതീഷ്‌മോഹന്‍, ബാലഗോകുലം സംസ്ഥാന പ്രസി.ബാബുരാജന്‍, വിഭാഗ് പ്രചാരക് കെ.മഹേഷ്, ചെയര്‍പേഴ്‌സണ്‍ പ്രമീളാശശിധരന്‍, വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍,വനവാസി വികാസ കേന്ദ്രം സംസ്ഥാന ജന സെക്ര.കെ.കുമാരന്‍, ഭാരതീയ കിസാന്‍ സംഘ് സംസ്ഥാനസെക്ര.സി.എച്ച്.രമേശ്,

വി.നടേശന്‍, സി.മധു, എം.സുനില്‍, സുമതി സുരേഷ്, പി.സ്മിതേഷ്, തുടങ്ങിയ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, എന്‍ടിയു, ബാലഗോകുലം ഭാരവാഹികള്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

പുതിയ വാര്‍ത്തകള്‍

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.