Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സിപിഎം ഗുണ്ടാ സംഘം നടപ്പുവഴി വേലി കെട്ടിയടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2017, 10:04 pm IST
in Idukki

വെള്ളിയാമറ്റം: പൂമാലയില്‍ ബിഎംഎസ് പ്രവര്‍ത്തകനായതിന്റെ പേരില്‍ ഏഴ് അംഗ കുടുംബത്തെ പെരുവഴിയിലാക്കി സിപിഎം ഗുണ്ടാ സംഘം നടപ്പുവഴി കെട്ടിയടച്ചു. പരീക്ഷയ്‌ക്ക് പോലും പോകാനാകാതെ രണ്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയും ദുരിതത്തില്‍.

പൂമാല സ്വാമിക്കവല വട്ടച്ചിറയില്‍ രഞ്ജിത്തിനും കുടുംബത്തിനുമാണ് 3.5 പതിറ്റാണ്ടായി നടന്ന് കൊണ്ടിരുന്ന വഴി ഇത് രണ്ടാം തവണ സിപിഎം സമ്മര്‍ദ്ദം മൂലം ഇല്ലാതാകുന്നത്. രഞ്ജിത്തിന്റെ കുടുംബവും സഹോദരന്‍ രഞ്ജീഷിന്റെ കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. സമീപത്തെ റബര്‍ത്തോട്ടത്തിന് നടുവിലൂടെയാണ് ഇവര്‍കാലങ്ങളായി സഞ്ചരിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ബിഎംഎസ് പ്രവര്‍ത്തകരായതിന്റെ പേരില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഇടപെട്ട് സ്ഥല റബ്ബര്‍ത്തോട്ടം ഉടമ പുത്തന്‍പുരയില്‍ ഷൈജുവിനെ കൊണ്ട് നിര്‍ബന്ധിച്ച് ആദ്യം വഴി അടപ്പിക്കുകയായിരുന്നു.

കാഞ്ഞാര്‍ സിഐയ്‌ക്ക് ഉള്‍പ്പെടെ സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും ഫലം ഇല്ലാതെ വന്നതോടെ മുട്ടം കോടതില്‍ കേസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒരുമാസം മുമ്പ് സ്ഥലം ഉടമയോട് വഴി വിട്ട് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ നടുവിലൂടെ ഉണ്ടായിരുന്ന വഴി തോട്ടത്തിന്റെ അരിക് വഴിയാക്കി 3 അടി വീതിയില്‍ ഉടമ തന്നെ വഴി അളന്ന് നല്‍കി.

ഇത് വന്ന് ചേരുന്ന സ്ഥലം സമീപത്തെ രണ്ട് കുടുംബങ്ങള്‍ നേരത്തെ വാങ്ങിയിരുന്ന വഴിയിലേക്കാണ്. ഇവിടെ ഇവര്‍ സ്വകാര്യ വഴിയെന്ന് കാട്ടി വേലികെട്ടി കഴിഞ്ഞ ദിവസം വീണ്ടും വഴി അടയ്‌ക്കുകയായിരുന്നു. സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ഇവരുള്‍പ്പെടെ എത്തിയാണ് വഴി അടച്ചതെന്നാണ് വിവരം. ഇവിടെ നിന്നും 5 അടിയോളം മാറിയാല്‍ പഞ്ചായത്ത് വഴിയാണ്.

ഇതിന് മുമ്പ് വഴി അടച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച രജ്ത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റ ശ്രമവും നടത്തിയിരുന്നു. വഴി അടച്ചതോടെ രഞ്ജിത്തിന്റെ മകള്‍ ദേവികയ്‌ക്ക് സ്‌കൂളില്‍ പോകാന്‍ പോലും സാധിക്കുന്നില്ലെന്നും കുടുംബം കണ്ണീരോടെ പറയുന്നു. ഇന്നലെ ഈ കുരുന്നിന് പരീക്ഷയായിരിന്നിട്ടും സ്‌കൂളില്‍ പോകാനായിട്ടില്ല.

വഴി അടച്ചതോടെ ഇരുചക്രവാഹനം പോലും കയറ്റാനാകാതെ സമീപത്തെ വീട്ടിലാണ് സൂക്ഷിക്കുന്നത്. കൂലി പണി ചെയ്ത് കഴിയുന്ന കുടുംബത്തിന് വഴിയടച്ചതോടെ പുറത്തേക്കിറങ്ങാന്‍ സമീപവാസികളുടെ കാരുണ്യം തേടേണ്ട ഗതികേടിലാണ്. സമീപത്തുള്ള മറ്റ് രണ്ട് കുടുബങ്ങളും ഉപയോഗിച്ചിരുന്ന വഴിയാണിത്. കളക്ടര്‍ക്കടക്കും ജില്ലാ പോലീസ് മേധാവിയ്‌ക്കും വഴി തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

Kerala

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.