Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വാഗ്ദാനങ്ങളുടെ പെരുമഴയുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2017, 09:40 pm IST
inPalakkad

പാലക്കാട്: വ്യക്തമായ ആസൂത്രണമില്ലാതെ ജില്ലാ പഞ്ചായത്ത് ബജറ്റ്. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും ഇത്തവണയും ആവര്‍ത്തിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.നാരായണദാസാണ് അവതരിപ്പിച്ചത്. മാത്രമല്ല പുതിയ പദ്ധതികള്‍ക്ക് പകരം നിലവിലുള്ള പദ്ധതികളില്‍ മാറ്റം വരുത്താനാണ് ശ്രമം.

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കുടിവെള്ളക്ഷാമം നേരിടുന്ന ജില്ലക്ക് ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ സഹായങ്ങളുമില്ല. കുടിവെള്ളം വിതരണം ചെയ്യേണ്ടത് നഗരസഭയോ തദ്ദേശസ്ഥാപനങ്ങളോ ആണെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ വയോജനങ്ങളുടെ സുരക്ഷക്കും സംരക്ഷണത്തിനും ഊന്നല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഭരണകക്ഷി ഭരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ബജറ്റില്‍ വയോജനങ്ങള്‍ക്ക് അവഗണന.

വയോജനങ്ങള്‍ക്കായി ഒരു രൂപപോലും മാറ്റിവച്ചിട്ടില്ല. വയോജനങ്ങള്‍ക്കായുള്ള പകല്‍വീടുകള്‍ പലതും ഉപയോഗിക്കാതെ കിടക്കുകയാണെന്നും പലതും വായനശാലകളാക്കിയതായി വൈസ് പ്രസിഡന്റ് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനും ശിശുക്ഷേമത്തിനും ഊന്നല്‍ നല്‍കിയായിരുന്നു ബജറ്റ്. റോഡ് നവീകരണത്തിന് പ്രത്യേക പദ്ധതികളോ തുകയോ വകയിരുത്തിയിട്ടില്ല.

ആദിവാസികളോടുള്ള സര്‍ക്കാരിന്റെ അവഗണന ജില്ലാ പഞ്ചായത്തും തുടരുന്നു. ആദിവാസികളുടെ ഉന്നമനത്തിനോ ശിശുമരണ നിരക്ക് കുറക്കുന്നതിനോ പ്രത്യേകം പദ്ധതികളോ തുകയോ വകയിരുത്തിയിട്ടില്ല.

ആദിവാസികളെ കാര്‍ഷിക വൃത്തിയിലേക്ക് കൊണ്ടുവരുന്നതിന് കഴിയുന്ന സഹായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം എന്നും മാത്രമാണ് ബജറ്റിലുള്ളത്. തരിശ് വയലുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന സമൃദ്ധി പദ്ധതി, കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള കുളം, കിണര്‍ സംരക്ഷണം, ലിഫ്റ്റ് ഇറിഗഷന്‍ പ്രവര്‍ത്തനങ്ങള്‍, ബ്ലോക്ക് തലത്തില്‍ കുറഞ്ഞത് ഒരു പാടശേഖരമെങ്കിലും ലക്ഷ്യമിട്ടുള്ള സംയോജിത കൃഷിരീതി, കുടുംബശ്രീ, കര്‍ഷകഗ്രൂപ്പുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കംബോസ്റ്റ് നിര്‍മാണം, ജൈവ കീടനാശിനി, ശാസ്ത്രീയ മണ്ണ് പരിശോധന, പച്ചക്കറിചന്തകള്‍, വിത്ത് നേഴ്‌സറി ഉത്പാദനം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കൃഷി ഫാം ഉള്‍പ്പെട്ട സമഗ്ര ജൈവപച്ചക്കറി കൃഷി , ബയോഗാസ് പ്ലാന്റ് നിര്‍മാണം തുടങ്ങിയ കൃഷി -മണ്ണ് -ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 14.70 കോടിയാണ് ബജറ്റില്‍ നീക്കിയിട്ടുള്ളത്.

ഷീ ടാക്‌സി, കാര്‍ ഓട്ടോ, സ്‌നേഹിത ഉള്‍പ്പെടെയുള്ള സ്ത്രീ സ്വയം തൊഴില്‍ പദ്ധതികള്‍, വിവിധ കുടുംബശ്രീ സംരംഭങ്ങള്‍, വി ഹെല്‍പ്, കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണം തുടങ്ങിയ സ്ത്രീകളുടെ തൊഴില്‍ സംരഭങ്ങള്‍, എല്ലാ ജില്ലാ സ്ഥാപനങ്ങള്‍ക്കും നാപ്കിന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.