Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് 579 കോടിയുടെ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2017, 09:13 pm IST
inThrissur

തൃശൂര്‍: 579.57 കോടി രൂപയുടെ ബജറ്റിന് കേരള കാര്‍ഷിക സര്‍വകലാശാലാ ജനറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. 69.3 കോടി രൂപ പദ്ധതിച്ചെലവുകള്‍ക്കും 415.7 കോടി രൂപ പദ്ധതിയേതരച്ചെലവുകള്‍ക്കും മറ്റു ചെലവുകള്‍ക്ക് 94.57 കോടിയും മാറ്റിവച്ചിട്ടുണ്ട്.

സര്‍വകലാശാലാ പ്രോ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ വെള്ളാനിക്കര സര്‍വകലാശാലാ ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ സമിതിയംഗം അഡ്വ.കെ.രാജന്‍ എം എല്‍ എ ആണ് ബജറ്റ് അവതരിപ്പിച്ചത്.

വിവിധ കാര്‍ഷിക വിളകളുടെ തദ്ദേശീയ ഇനങ്ങള്‍ശേഖരിച്ച് സംരക്ഷിക്കാനായി സസ്യ ജനിതക സംരക്ഷണ കേന്ദ്രം സ്ഥാപിക്കും. വെള്ളാനിക്കരയിലെ റേഡിയോ ട്രേസര്‍ ലാബറട്ടറി സെന്‍ട്രല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയുടെ പദവിയിലേക്ക് ഉയര്‍ത്തും. പടന്നക്കാടും വെള്ളാനിക്കരയിലുമുള്ള കീടനാശിനി അവശിഷ്ട ലബോറട്ടറികള്‍ പ്രവര്‍ത്തന സജ്ജാമാക്കാന്‍ 90 ലക്ഷം രൂപ മാറ്റിവച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ കഴിവുള്ളതും 95 മുതല്‍ 100 ദിവസം കൊണ്ട് മൂപ്പെത്തുന്നതുമായ ഒരു നെല്ലിനം ഉള്‍പ്പെടെ വരള്‍ച്ചാ പ്രതിരോധ ശക്തിയും ഉപ്പുരസ പ്രതിരോധ ശക്തിയും ഉള്ള നെല്ലിനങ്ങളും മറ്റു വിളകളിലെ പുതിയ ഇനങ്ങളും ഈ വര്‍ഷം പുറത്തിറക്കും.

പ്ലാവുകളുടെ ജനിതകസമ്പത്ത് ലോകത്തിനു ബോധ്യപ്പെടുത്താനായി അന്താരാഷ്‌ട്ര ജാക് ഫെസ്റ്റ് സംഘടിപ്പിക്കും. മാലിന്യനിര്‍മാര്‍ജ്ജനത്തിന് സര്‍വകലാശാല വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ക്ക് കൂടൂതല്‍ പ്രചാരം നല്‍കാനും വരള്‍ച്ച പ്രതിരോധത്തിനുതകുന്ന മിത്രബാക്ടീരിയ കര്‍ഷകരിലേക്കെത്തിക്കാനും പൊടിരൂപത്തില്‍ മാത്രം ലഭ്യമായ ജീവാണുവളങ്ങളും ജൈവ കുമിള്‍-കീട നാശിനികളും ദ്രാവക രൂപത്തിലും ഗുളിക രൂപത്തിലും തയ്യാറാക്കി പ്രചരിപ്പിക്കാനുമുള്ള പദ്ധതികള്‍ ബജറ്റിലുണ്ട്.

വിജ്ഞാനം കര്‍ഷകരിലേക്ക് എന്ന ആശയം മുന്‍ നിര്‍ത്തി അന്താരാഷ്‌ട്ര കാര്‍ഷിക പ്രദര്‍ശനവും, പൗരാണികവും ആധുനികവുമായ കൃഷി അറിവുകളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കാനായി കര്‍ഷകശാസ്ത്ര കോണ്‍ഗ്രസ്സും സംഘടിപ്പിക്കും.

മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ സ്ഥിരം പ്രദര്‍ശന യൂണിറ്റും ജൈവ ഇക്കോ പാര്‍ക്കും സ്ഥാപിക്കുകയും സെന്‍ട്രല്‍ ടെക്‌നോളജി മ്യൂസിയം വിപുലീകരിക്കുകയും ചെയ്യും. ഹരിതകേരളം പദ്ധതിയുടെ നടത്തിപ്പിന് തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാനായി സുസ്ഥിര സമൃദ്ധി എന്ന കണ്‍സള്‍ട്ടിംഗ് സേവനം ആരംഭിക്കും. ഈ ഗവര്‍ണന്‍സ് മേഖലയില്‍ ആരംഭിച്ചിട്ടുള്ള പദ്ധതികള്‍ വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാന്‍ 200 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.

രജിസ്ട്രാര്‍ ഡോ.എസ്.ലീനകുമാരി, ഭരണ സമിതിയംഗങ്ങളായ അജി ഫ്രാന്‍സിസ്, ഡോ.ജോസ് ജോസഫ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ബി.ഡി.ദേവസി എം എല്‍ എ, ഡോ.ജിജു പി അലക്‌സ്, ഡോ.എ. അനില്‍ കുമാര്‍, ഡോ.എ.പ്രേമ, വി.എസ്, സത്യശീലന്‍, എന്‍ എല്‍ ശിവകുമാര്‍, രാജീവ് നെല്ലികുന്നേല്‍, തൗസീന, ഡോ എസ് ദേവനേശന്‍, വര്‍ഗീസ് ഒല്ലൂക്കാരന്‍, സി.എച്ച്. മുത്തു, എ.കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

Kerala

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.