Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ശ്രീരാമരഥത്തിന് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2017, 09:21 pm IST
inThrissur

തൃശൂര്‍: ശ്രീരാമനാമജപം മുഴങ്ങിനിന്ന അന്തരീക്ഷത്തില്‍ ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിന്റെ രാമരഥത്തിന് തൃശൂരില്‍ ഭക്തിനിര്‍ഭരമായ വരവേല്പ്.

ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് കൊല്ലൂര്‍ മൂകാംബികാക്ഷേത്രം മുതല്‍ കന്യാകുമാരി വരെ പര്യടനം നടത്തുന്ന ശ്രീരാമനവമി രഥയാത്രക്ക് തൃശൂര്‍ ജില്ലയില്‍ ക്ഷേത്രസമിതികളുടേയും ഹിന്ദുസമാജ സംഘടനകളുടേയും ആദ്ധ്യാത്മികാചാര്യന്മാരുടേയും പൗരപ്രമുഖരുടേയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

പാലക്കാട് നിന്നും വൈകീട്ട് 4ന് ജില്ലാ അതിര്‍ത്തിയായ കുതിരാന്‍മല ശാസ്താക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന രഥത്തെ സ്വാഗതസംഘം ഭാരവാഹികളായ കെ. കേശവദാസ്, എ. ജെ. ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലേക്ക് സ്വാഗതം ചെയ്തു.

മണ്ണുത്തി കൊടുങ്ങല്ലൂര്‍ക്കാവ് ക്ഷേത്രത്തിലെ സ്വീകരണവും ഏറ്റുവാങ്ങി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നഗരപ്രദക്ഷിണം ചെയ്ത് പാറമേക്കാവ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്ന രഥത്തിന് ക്ഷേത്രാങ്കണത്തില്‍ ദേവസ്വം പ്രസിഡന്റ് സതീഷ് മേനോന്‍, സെക്രട്ടറി രാജേഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ വി. രാവുണ്ണി, ഐ. ലളിതാംബിക, മഹേഷ്, വിന്‍ഷി അരുണ്‍കുമാര്‍, വിവിധ ഹിന്ദു സംഘടനാനേതാക്കളായ വി. മുരളീധരന്‍, ഇ. ടി. ബാലന്‍, കൃഷ്ണമോഹന്‍, രാജന്‍ കുറ്റുമുക്ക്, സുരേഷ് മണ്ണുത്തി, അഡ്വ. സഞ്ജയ്, മോഹന്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

സ്വീകരണകേന്ദ്രങ്ങളില്‍ ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദരും രഥയാത്ര സംസ്ഥാന കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി അരുണും ശ്രീരാമനവമി സന്ദേശം നല്‍കി.

മൂകാംബികാക്ഷേത്രശ്രീകോവിലില്‍ നിന്നുള്ള ഭദ്രദീപവും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരും ജഗദ്ഗുരു സത്യാനന്ദസരസ്വതി സ്വാമികളും അര്‍ച്ചിച്ചിരുന്ന പഞ്ചലോഹത്തിലുള്ള സീതാരാമവിഗ്രഹവും ശ്രീരാമപാദുകങ്ങളും സീതാദേവിയുടെ ചൂഡാരത്‌നവും പ്രതിഷ്ഠിച്ച് തന്ത്രശാസ്ത്രവിധിപ്രകാരം സഞ്ചരിക്കുന്ന ക്ഷേത്രമെന്ന നിലയിലുള്ള രഥത്തില്‍ അര്‍ച്ചന നടത്താനും പ്രസാദം സ്വീകരിക്കാനും നിരവധി ഭക്തജനങ്ങള്‍ സ്വീകരണകേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നു.

ഇന്ന് രാവിലെ 8ന് പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന രഥത്തെ 8.30ന് ഒല്ലൂര്‍ എടക്കുന്നി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് 9ന് പുതുക്കാട് കുറുമാലിക്കാവിലും 9.30ന് കൊടകര പൂനിലാര്‍ക്കാവിലും 10ന് ചാലക്കുടി സൗത്തിലുമുള്ള സ്വീകരണങ്ങള്‍ക്കു ശേഷം രഥത്തിന് 11ന് ചിറങ്ങര ഭഗവതി ക്ഷേത്രത്തില്‍ വച്ച് എറണാകുളം ജില്ലയിലേക്ക് യാത്രയയപ്പു നല്‍കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.