Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊരട്ടിയില്‍ റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ വേണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2017, 08:34 pm IST
inThrissur

ചാലക്കുടി: സംസ്ഥാനത്തെ ഏക കേന്ദ്ര സര്‍ക്കാര്‍ പ്രസ് സ്ഥിതി ചെയ്യുന്ന കൊരട്ടിയില്‍ റീജിണല്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ഗവ. പ്രസും ക്വാര്‍ട്ടേഴ്‌സും സ്ഥിതി ചെയ്യുന്ന 75 ഏക്കറോളം സ്ഥലം ഉപയോഗപ്പെടുത്തി ക്യാന്‍സര്‍ സെന്റര്‍ തുടങ്ങിയാല്‍ അത് കേരളത്തിന് അര്‍ബുദചികിത്സ#ാരംഗത്ത് ആശ്വാസമാകും.

കേന്ദ്ര സര്‍ക്കാര്‍ പ്രസ് വികസനമില്ലാതെ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. ഇവിടെ അമ്പതില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട് എന്താണ്ട് എല്ലാവരും റിട്ടയര്‍ ചെയ്യും. ഇപ്പോഴത്തെജീവനക്കാരെ കോയമ്പത്തൂരിലേക്കോ മറ്റോ മാറ്റി ഇവിടെ ക്യാന്‍സര്‍ സെന്റര്‍ പോലൂള്ള ജനോപകാര പ്രദമായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നാണ് ആവശ്യം.

ദിനം പ്രതി കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2014 ലെ കണക്ക് പ്രകാരം കേരളത്തില്‍ 14.5 ലക്ഷത്തോളം ക്യാന്‍സര്‍ രോഗികളുണ്ട്.2020 ആകുമ്പോഴേക്കം 17 ലക്ഷത്തിലധികമാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.കേരളത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊരട്ടിയില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങിയാല്‍ സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കും അത് വലിയൊരാശ്വാസമാക്കും. ഇപ്പോള്‍ തിരുവനന്തപുരത്തെ ആര്‍.സി.സി.യെയാണ് ഏകാശ്രയം.

ഐടി പാര്‍ക്ക്, കിന്‍ഫ്ര തുടങ്ങിയ വികസനത്തോടൊപ്പം ക്യാന്‍സര്‍ സെന്റര്‍ കൂടി ആരംഭിച്ചാല്‍ കൊരട്ടി കേരളത്തിലെ അിറയപ്പെടുന്ന പട്ടണമായി മാറാന്‍ സാധ്യതയുണ്ട്. 105 ഏക്കര്‍ വരുന്ന പ്രസിന്റെ സ്ഥലത്ത് നിന്ന് 25 ഏക്കര്‍ ഉപയോഗിച്ച് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ് പണിതിട്ടുണ്ട്. ഇതെല്ലാം ഇപ്പോള്‍ ഉപയോഗ ശൂന്യമായി കൊണ്ടിരിക്കുകയാണ്. പ്രസിന്റെ ഉപയോഗിക്കാതെ കിടന്നിരുന്ന 35 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാരിന് വിട്ട് നല്‍കിയതിനെ തുടര്‍ന്നാണ് അവിടെ കിന്‍ഫ്ര പാര്‍ക്ക് ആരംഭിച്ചത്. ദേശീയപാതക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിനും സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്രയും വേഗം ക്യാന്‍സര്‍ റീജിണല്‍ സെന്റര്‍ തുടങ്ങുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ഏവരുടേയും ആവശ്യം.

ഈ ആവശ്യം ഉന്നയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുന്നതിനുള്ള നിവേദനം ബിജെപി ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നിവേദനം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നല്‍കി. മണ്ഡലം ഭാരവാഹികളായ കെ.യു.ദിനേശന്‍, ടി.എസ്.മുകേഷ്, സി.എന്‍.വത്സന്‍, പി.എസ് സുമേഷ്, പഞ്ചായത്ത് ഭാരാവാഹികളായ സി.ആര്‍.അജേഷ്, വി.സി.സിജു എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. നഗരവികസന മന്ത്രി വെങ്കയ്യനായിഡു, ആരോഗ്യ മന്ത്രി ജെ.പി.നദ്ദ എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Entertainment

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Kerala

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

World

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.