Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

എ ഗ്രൂപ്പിന് ആധിപത്യം ഐ ഗ്രൂപ്പ് തകര്‍ന്നടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2017, 10:33 pm IST
in Thrissur

തൃശൂര്‍: കൂറുമാറിയും കൂറുമാറ്റിയും നേതാക്കളും കുട്ടിനേതാക്കളും മത്സരിച്ച കെഎസ്‌യു ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെ നിലംപരിശാക്കി എ ഗ്രൂപ്പിന് ആധിപത്യം.

എ ഗ്രൂപ്പിലെ മിഥുന്‍ മോഹന്‍ ജില്ലാപ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഐ ഗ്രൂപ്പ് രണ്ട് പാനലായാണ് മത്സരിച്ചത്. ഇന്നലെവരെ ഐ ഗ്രൂപ്പുകാരനായിരുന്ന മിഥുന്‍ മോഹനെ എ ഗ്രൂപ്പ് റാഞ്ചി സ്വന്തംപാനലില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയായിരുന്നു.

എ ഗ്രൂപ്പിന്റെ വിജയം ഉറപ്പാക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ഡിസിസി പ്രസിഡണ്ട് പി.എ.മാധവന്‍ തുടങ്ങിയവര്‍ തന്നെ കളത്തിലിറങ്ങി. കെഎസ്‌യു മുന്‍ ജില്ലാപ്രസിഡണ്ട് ഐ ഗ്രൂപ്പുകാരനായിരുന്ന ശോഭ സുബിന്‍ ഉള്‍പ്പടെയുള്ളവര്‍ കൂറുമാറി എ ഗ്രൂപ്പിനെ സഹായിച്ചു. ഇതോടെ ജില്ലയില്‍ ഐ ഗ്രൂപ്പ് തകര്‍ന്നടിഞ്ഞു.

ഐ ഗ്രൂപ്പിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നിഖില്‍ ജോണിന് 263 വോട്ടാണ് ലഭിച്ചത്. വിജയിയായ മിഥുന്‍ മോഹന് 404 വോട്ട് ലഭിച്ചു. ഐ ഗ്രൂപ്പില്‍ നിന്നുതന്നെ കെ.മുരളീധരന്റെ പ്രതിനിധിയായി മത്സരിച്ച ഫെബിന്‍ അലക്‌സിന് 24ഉം ഡേവിഡ് കുര്യന് 52വോട്ടും മാത്രമാണ് ലഭിച്ചത്. സംവരണസീറ്റില്‍ മത്സരിച്ച എ.എസ്.ശ്രീജിലിന് 15 വോട്ടും ലഭിച്ചു.

ജനറല്‍ സെക്രട്ടറി, സെക്രട്ടറി പോസ്റ്റുകള്‍ ഉള്‍പ്പടെ 22 സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 13 എണ്ണം എ ഗ്രൂപ്പ് നേടി. ഏഴെണ്ണം ഐ ഗ്രൂപ്പിനും ഓരോന്നുവീതം മുരളീധരന്‍ വിഭാഗവും പത്മജവിഭാഗവും സ്വന്തമാക്കി.

പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തി തെളിയിക്കാനുള്ള വേദിയായി കെഎസ്‌യു തെരഞ്ഞെടുപ്പിനെ കാണണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു എ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇതിനായി തന്ത്രങ്ങള്‍ മെനഞ്ഞതോടെ ഐ ഗ്രൂപ്പ് തകര്‍ന്നടിയുകയായിരുന്നു.

കെഎസ്‌യു തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടാനായതോടെ ഡിസിസി പ്രസിഡണ്ട് ടി.എന്‍.പ്രതാപനെതിരായ നീക്കം ഉമ്മന്‍ചാണ്ടി വിഭാഗം ശക്തമാക്കും.

ഇന്നലെ രാവിലെ പത്തുമണിയോടെയാരംഭിച്ച തെരഞ്ഞെടുപ്പ് വന്‍ പോലീസ് സന്നാഹത്തോടെയാണ് നടന്നത്. സിസിടിവി ക്യാമറ ഉള്‍പ്പടെ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Samskriti

ചിത്രരാമായണം- 2

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.