Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വെള്ളമില്ല; മലയോരജനത കൂട്ടത്തോടെ പാലായനം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2017, 01:59 pm IST
inMalappuram

വണ്ടൂര്‍: വെള്ളക്ഷാമം രൂക്ഷമായ മലയോരമേഖലയിലെ ജനങ്ങള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു. വെള്ളത്തിന് ക്ഷാമമില്ലാത്ത ബന്ധുക്കളുടെ വീടുകളിലേക്കും വാടകവീടുകളിലേക്കുമാണ് താമസം മാറുന്നത്.

വെള്ളക്ഷാമമുണ്ടാകാറുണ്ടെങ്കിലും ഇത്തരത്തിലുള്ള വരള്‍ച്ച മലയോരത്ത് ആദ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നു. അപൂര്‍വ്വം കിണറുകളില്‍ മാത്രമാണ് വെള്ളം അവശേഷിക്കുന്നത്. നാലംഗകുടുംബത്തിന് അത്യാവശ്യകാര്യങ്ങള്‍ക്കുപോലും കിണറുകളിലെ വെള്ളം മതിയാകുന്നില്ല. ജലക്ഷാമം നിര്‍മ്മാണമേഖലയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുഴകളും തോടുകളും നേരത്തേ വറ്റുകയുംചെയ്തു. കൂടുതല്‍പേര്‍ മലയോരത്തുനിന്ന് മാറി താമസിക്കാന്‍ തയ്യാറെടുക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷകള്‍ നടക്കുന്നതിനാല്‍ താമസം മാറുന്നതിന് അത് കഴിയാന്‍ കാത്തിരിക്കുകയാണ് പലരും. വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറച്ച് പരീക്ഷ കഴിയുംവരെ പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കക്കൂസുകളിലും മറ്റും ഉപയോഗിക്കാനായി ദൂരസ്ഥലത്ത് നിന്ന് വാഹനങ്ങളില്‍ വെള്ളമെത്തിക്കുകയാണ്.

മലയോരത്ത് പതിവിലും നേരത്തേ വേനല്‍മഴ ലഭിച്ചുവെങ്കിലും ജലസ്രോതസസ്സുകള്‍ക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല. പുഴയിലെ ജലനിരപ്പിനെ ആശ്രയിച്ചാണ് മലയോരത്തെ കിണറുകളില്‍ വെള്ളമുണ്ടാകാറുള്ളത്. പുഴകള്‍ നേരത്തേ വറ്റിയതിനാല്‍ കിണറുകളിലെ ജലനിരപ്പ് താഴുകയും ചെയ്തു. മലയില്‍ മഴ ലഭിച്ചാലേ ഗുണം ലഭിക്കുകയുള്ളൂ. കാളികാവ് കരുവാരക്കുണ്ട് ഭാഗങ്ങില്‍ നല്ല മഴ ലഭിച്ചെങ്കിലും കിണറുകളിലെ ജലനിരപ്പില്‍ ഒരു അനക്കവുമുണ്ടായിട്ടില്ല. കുടിവെള്ളപദ്ധതികളുടെ പരാജയവും മലയോരവാസികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മലയോര പഞ്ചായത്തുകളില്‍ കോടികള്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ജലനിധി പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമല്ല. ചോക്കാട് ഗ്രാമപ്പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജലനിധിക്ക് തുടക്കമിട്ടെങ്കിലും ഇതുവരെ ജലവിതരണം നടത്താനായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

Kerala

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.