Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുതിരാന്‍ തുരങ്ക നിര്‍മ്മാണം പുനരാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 10:06 pm IST
in Palakkad

വടക്കഞ്ചേരി: കുതിരാന്‍ തുരങ്ക നിര്‍മ്മാണം പുനരാരംഭിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി നിര്‍ത്തിവച്ചിരുന്ന കുതിരാന്‍ തുരങ്ക നിര്‍മ്മാണം വ്യാഴാഴ്ച മുതല്‍ പുനരാരംഭിച്ചു.

കുതിരാന്‍ തുരങ്കം കരാറെടുത്തിരിക്കുന്ന പ്രഗതി കമ്പനി എം.ഡി.കൃഷണ രാജു സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം താല്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനമായത്.

നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമീപത്തെ വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ നഷ്ടപരിഹാര തുക ഏപ്രില്‍ 10നുള്ളില്‍ നല്കുമെന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച തൃശൂര്‍ എ.ഡി.എം.പി.കെ.അനന്തകൃഷണന്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി. ഇത് പാലച്ചില്ലെങ്കില്‍ ഏപ്രില്‍ 11 മുതല്‍ വീണ്ടും സമരം ആരംഭിക്കുമെന്നും നാട്ടുകാര്‍ അറിയിച്ചു. കൂടാതെ പാറപൊട്ടിക്കുന്നതിന്റെ തീവ്രത അറിയുന്നതിനു വേണ്ടി പ്രദേശത്ത് സീസ് മോമാ ഗ്രാഫ് സ്ഥാപിക്കാനും .നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനും വേണ്ടി മോണിറ്ററിങ്ങ് കമ്മിറ്റിയെ നിയമിക്കും.

രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെയുള്ള നിര്‍മ്മാണത്തിനിടയില്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നേരില്‍ വിവരം അറിയിക്കാനുള്ള സംവിധാനം ഒരുക്കുന്നതിനും വ്യാഴാഴ്ച പ്രഗതി ഗ്രൂപ്പ് എം.ഡി.യും സമരക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

തുരങ്ക നിര്‍മ്മാണത്തിനു പുറമെ അനുബന്ധ റോഡുകള്‍ക്ക് വേണ്ടി തല്ക്കാലം പാറ പൊട്ടിക്കില്ലെന്നും കമ്പനി അധികൃതര്‍ ഉറപ്പ് നല്കി. തുരങ്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ റോഡ് നിര്‍മ്മിക്കുന്നതിനിടെ പാറ പൊട്ടിക്കുമ്പോള്‍ സമീപത്തെ വീട്ടില്‍ തെറിച്ചതിനെ തുടര്‍ന്നുണ്ടായ നാട്ടുകാരുടെ പ്രതിഷേധമാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത്.

ഇതിനിടെ പോലീസിന്റെ സംരക്ഷണത്തോടെ നിരവധി തവണ നിര്‍മ്മാണം ആരംഭിക്കാന്‍ കമ്പനി ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍തിരിയേണ്ടിവന്നു. തുരങ്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്കുന്നതിന് വേണ്ടി മൂന്ന് കോടി രൂപ കലക്ടറുടെ അക്കൗണ്ടില്‍ മാസങ്ങള്‍ക്ക് മുമ്പേ നിക്ഷേപിച്ചിരുന്നെങ്കിലും കമ്പനി നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താത്തതിനാല്‍ ഇപ്പോഴും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുതിരാനില്‍ നിര്‍മ്മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ ആദ്യത്തേത് ഇരുവശങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുകയും രണ്ടാമത്തേത് പൂര്‍ത്തിയാകാന്‍ ഒരു മാസം മാത്രം ബാക്കി നില്‌ക്കേയാണ് നിര്‍മാണം നിലയ്‌ക്കുന്ന സാഹചര്യമുണ്ടായത്.

സമരം തീര്‍ന്നതോടെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗത്തിലാവാനാണ് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

പുതിയ വാര്‍ത്തകള്‍

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.