Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗുരുദേവന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 09:04 pm IST
in Alappuzha

മാവേലിക്കര: പതിനേഴു വര്‍ഷം ചെറുകോല്‍ ശുഭാനന്ദാശ്രമ മഠാധിപതിയായി, അശരണര്‍ക്ക് ആശ്രയമായിരുന്ന സദാനന്ദ സിദ്ധ ഗുരുദേവന്റെ ഭൗതിക ശരീരം ഒരു നോക്കു കണ്ട് പാദാരവിന്ദങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. ദേവവിയോഗം അറിഞ്ഞ ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തരും സാമൂഹ്യ സാംസ്‌ക്കാരിക, രാഷ്‌ട്രീയ രംഗങ്ങളിലുള്ളവരും ആശ്രമത്തിലേക്ക് എത്തിച്ചേര്‍ന്നു.

ഒന്‍പത് മണിയോടെ ഭൗതിക ശരീരം ഷഷ്ഠിപൂര്‍ത്തി മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. ഇതോടെ ഭൗതിക ശരീരം ദര്‍ശിക്കാന്‍ അശ്രമത്തിന് മുന്‍പില്‍ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍, സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി, ജില്ലാ പ്രസിഡന്റ് ഷാനവാസ് ചെറിയനാട്, എംഎല്‍എ കെ.കെ. രാമചന്ദ്രന്‍നായര്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, മുന്‍ എംഎല്‍എ എം.മുരളി, ഗോപന്‍ ചെന്നിത്തല തുടങ്ങിയവര്‍ അതിരാവിലെ തന്നെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.

കേരള ക്ഷേത്ര സംരക്ഷണ സമിതി അനുശോചിച്ചു

ഹരിപ്പാട്: ചെറുകോല്‍ ശുഭാനന്ദാശ്രമം മഠാധിപതി സദാനന്ദ സിദ്ധ ഗുരുദേവന്റെ വേര്‍പാടില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാകമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡണ്ട് പൂവണ്ണാല്‍ ബാബു അധ്യക്ഷത വഹിച്ചു.സംസ്ഥാന ദേവസ്വം സെക്രട്ടറി പി.പ്രദീപ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.പ്രചാര്‍ പ്രമുഖ് എം.ടി.വിജയന്‍, ഓഡിറ്റര്‍ ശ്യാംശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

ത്യാഗിവര്യനായ സന്ന്യാസി: രാമചന്ദ്രന്‍ മുല്ലശ്ശേരി

മാവേലിക്കര: ശ്രീ ശുഭാനന്ദഗുരുദേവന്റെ ജ്ഞാനപ്രകാശത്തെ കൂടുതല്‍ ദീപ്തവും പ്രശോഭിതവുമാക്കിയ ത്യാഗിവര്യനായ സന്യാസിശ്രേഷ്ഠനായിരുന്നു സമാധിയായ ചെറുകോല്‍ ശുഭാനന്ദാശ്രമം മഠാധിപതി സ്വാമി സദാനന്ദസിദ്ധനെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ശുഭാനന്ദ ദര്‍ശനങ്ങള്‍ ലോക രക്ഷയുടെ ദിവ്യമൃതമാണെന്ന് ഭക്തജന മാനസങ്ങളില്‍ ദൃഢമുദ്രണം ചെയ്യിക്കൂന്നതില്‍ സ്വാമി സദാനന്ദസിദ്ധ പുലര്‍ത്തിവന്നിരുന്ന നിസ്തുല സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.