Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ സെക്രട്ടറിമാര്‍; റോഡുപണി മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 09:01 pm IST
in Alappuzha

 

മാവേലിക്കര: ടാറില്ലാത്തതിനാല്‍ ഗ്രാമപഞ്ചായത്തുകളിലെ റോഡുകളുടെ നിര്‍മ്മാണം മുടങ്ങുന്നു. മാര്‍ച്ച് 31ന് മുമ്പായി പണികള്‍ പൂര്‍ത്തീകരിച്ച് ബില്ലുകള്‍ മാറേണ്ടതായിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും ടാര്‍ ലഭിക്കുന്നില്ലെന്ന കാരണത്താല്‍ പണികള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

സര്‍ക്കാരിന്റെ പുതിയ ഉത്തരവാണ് പ്രതിസന്ധിക്ക് കാരണം. നേരത്തെ കരാറുകാര്‍ക്ക് ഇഷ്ടമുള്ള ഏജന്‍സികളില്‍ നിന്നും ടാര്‍ വാങ്ങാമായിരുന്നു. ഭൂരിഭാഗം കരാറുകാരും സിഡ്‌കോയില്‍ നിന്നായിരുന്നു ടാര്‍ വാങ്ങിയിരുന്നത്. പുതിയ ഉത്തരവില്‍ പൊതുമേഖലയിലെ എണ്ണകമ്പനികളില്‍ നിന്നും ടാര്‍ വാങ്ങിയതിന്റെ രസീത് ഹജാരാക്കിയാല്‍ മാത്രമെ ബില്ല് മാറി പണം നല്‍കു.

പൊതുമേഖല എണ്ണകമ്പനികളില്‍ നിന്നും ടാര്‍ വാങ്ങണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. കരാറുകാരന്‍ ആദ്യം കസ്റ്റമര്‍ കോഡ് രൂപപ്പെടുത്തണം. ഇതിന് രണ്ടാഴ്ചയിലധികം സമയം എടുക്കും. അതിനു ശേഷം ആവശ്യമുള്ള ടാറിന്റെ പണം ഡിഡിയായോ, അക്കൗണ്ടിലൂടെ കൈമാറുകയോ വേണം. എണ്ണകമ്പനികള്‍ക്ക് പണം ലഭിച്ചുകഴിഞ്ഞാല്‍ മാര്‍ക്കറ്റിംഗ് വിഭാഗം സെയില്‍സ് വിഭാഗത്തിലേക്ക് പേപ്പറുകള്‍ കൈമാറും. ഇവര്‍ മുന്‍ഗണന അനുസരിച്ചാണ് ടാര്‍ വിതരണം ചെയ്യുന്നത്.

ഫലത്തില്‍ ഒരു കരാറുകാരന് ഒരു പ്രവൃത്തിക്ക് ടാര്‍ വേണമെങ്കില്‍ ഒരു മാസമെങ്കിലും സമയം എടുക്കും. ഇത് പ്രവൃത്തികള്‍ തീരാന്‍ കാലതാമസം എടുക്കും. അതോടൊപ്പം 15 ദിവസത്തിലൊരിക്കല്‍ എണ്ണ കമ്പനികള്‍ ടാര്‍ വില പുതുക്കി നിശ്ചയിക്കും. പലപ്പോഴും വില വര്‍ദ്ധിക്കുകയാണ് ഉണ്ടാകുന്നത്. അടുത്ത 15 ദിവസം ഈ തുകയാണ് കരാറുകാര്‍ അടയ്‌ക്കേണ്ടത്. ഇത് കരാറുകാര്‍ക്ക് അധിക ബാധ്യതയാണ്.

സര്‍ക്കാര്‍ ഉത്തരവിനെതിരെ ചില കരാറുകാര്‍ കോടതിയെ സമീപിച്ചു. ഇതോടെ പഞ്ചായത്തുകളിലെ തനത് ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ ടാര്‍ വാങ്ങി കരാറുകാര്‍ക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഇത് പല സ്ഥലത്തും പാലിക്കപ്പെട്ടില്ല.

പഞ്ചായത്തിന്റെ കസ്റ്റമര്‍ കോഡ് രൂപപ്പെടുത്തിയാല്‍ പഞ്ചായത്തിലേക്ക് ആവശ്യമുള്ള മുഴുവന്‍ ടാറും ഒന്നിച്ച് വാങ്ങാന്‍ സാധിക്കും. ഇത് ഏതെങ്കിലും ഒരു സ്ഥലത്ത് സൂക്ഷിച്ച ശേഷം കരാറുകാര്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യാം. എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പഞ്ചായത്ത് സെക്രട്ടറിമാരുടെ വൈമനസ്യം മൂലം ഭൂരിഭാഗം പഞ്ചായത്തുകളിലും ടാര്‍ വാങ്ങാന്‍ തയ്യാറായിട്ടില്ല. പലരും പഞ്ചായത്തില്‍ പണി ഏറ്റെടുത്ത് എഗ്രിമെന്റും മറ്റും നല്‍കി കഴിഞ്ഞപ്പോഴാണ് ടാറിന്റെ ക്ഷാമം ഉണ്ടായത്. ടാര്‍ ക്ഷാമം പരിഹരിച്ചില്ലെങ്കില്‍ മാര്‍ച്ചിന് മുമ്പ് പൂര്‍ത്തീകരിക്കേണ്ട പല കരാര്‍ ജോലികളും മുടങ്ങി പോകും.

എംപി, എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന കരാര്‍ ജോലികള്‍ക്ക് ആവശ്യത്തിന് ടാര്‍ ലഭിക്കുന്നുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നിരവധി റോഡുകളുടെ പണികള്‍ ടാര്‍ ഇല്ലാത്തതിനാല്‍ നിന്നുപോകുമെന്നതിനാല്‍ പഞ്ചായത്തു റോഡുകളുടെ നിര്‍മ്മാണത്തിന് ആവശ്യാനുസരണം ടാര്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)
India

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

Kerala

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

India

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

Entertainment

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.