Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പട്ടാമ്പിയില്‍ ശക്തമായ ഭൂചലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2017, 10:15 pm IST
in Palakkad

പട്ടാമ്പി : ആറങ്ങോട്ടുകര, പട്ടാമ്പി, ചെറുതുരുത്തി മേഖലയില്‍ ഇന്നലെ ഉണ്ടായ ഭൂചലനം ശക്തമായി. ഇന്നലെ ഉച്ചക്ക് പതിനൊന്നേമുക്കാലോടെയാണ് ശക്തമായ രീതിയില്‍ ഭൂചലനം അനുഭവപ്പെട്ടത്.20 വര്‍ഷത്തിലധികമായി ഈ മേഖലയില്‍ ഭൂചലനം നിലനില്‍ക്കുന്നു.

ഇടക്കാലത്ത് അല്‍പ്പം ശമനമുണ്ടായെങ്കിലും ഇന്നലെ ഉണ്ടായത് ശക്തമായ തരത്തിലുള്ള ചലനമായിരുന്നു. നിളാതീരത്തോട് ചേര്‍ന്ന തിരുമിറ്റക്കോട്, തൃത്താല, നാഗലശ്ശേരി, പട്ടാമ്പി തുടങ്ങിയ പ്രദേശങ്ങളില്‍ കുലുക്കവും മുഴക്കവും ഉണ്ടായി.

ഓടുകളും, പാത്രങ്ങളും, അലമാരകളും കുലുങ്ങി. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും, വിറയലും ഉണ്ടായി. നാള്‍ നഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ടു ചയ്തിട്ടില്ല. സാധാരണയില്‍ കവിഞ്ഞ ഭൂചലനമാണ് ഇന്നലെ ഉണ്ടായത്.ഇതിന്റെ തീവ്രത അറിയാന്‍ പരിസരത്തൊന്നും സംവിധാനമില്ല.ദേശമംഗലം പഞ്ചായത്തിലെ തലശ്ശേരിയില്‍ സ്ഥാപിച്ചിരുന്ന ഭൂചലനമാപിനി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്നും മാറ്റിയിരുന്നു.

ഇവിടെ ഒരു കെട്ടിടം ഇതിനായി ഉണ്ടായിരുന്നത് ഇപ്പോള്‍ ഉപയോഗശൂന്യമാണ്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തൃശ്ശൂര്‍ ജില്ലയിലെ തലശ്ശേരി, ദേശമംഗലം മേഖലയാണെന്ന് മുമ്പ് കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്ന് ഇവിടെ പ്രകൃതിയുമായി ബന്ധപ്പെട്ട് പല നിയന്ത്രണങ്ങളും കൊണ്ടുവന്നെങ്കിലും അതൊന്നും തന്നെ പ്രവൃത്തിയില്‍ കൊണ്ടുവരികയുണ്ടായില്ല.

ഭാരതപ്പുഴയിലെ മണലെടുപ്പും, കുന്നുകളിലെ കോറിഘനനവുമൊക്കെ ഭൂചലനത്തിന് ശേഷവും ഇവിടെ തുടര്‍ന്ന് പോന്നു. അത് മൂലം വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡിസമ്പര്‍ മാസങ്ങളിലാണ് കൂടുതലായും ഈ മേഖലയില്‍ ഭൂചലനം ഉണ്ടാവാറ്.

ഈ മേഖലയില്‍ ഭൂചലനം ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞന്‍ മാര്‍ പറയുന്നത്. എന്നാല്‍ ഈ മേഖലയിലെ ഭൂചലനം തള്ളിക്കളയാനാവില്ലെന്നാണ് മറ്റ് സ്ഥലങ്ങളിലെ പഠനങ്ങള്‍ തെളിയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

Lifestyle

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.