Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മന്ത്രി ജലീലിനും മേയര്‍ക്കുമെതിരെ ലോകായുക്തയില്‍ ഹര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2017, 09:29 pm IST
inThrissur

തൃശൂര്‍: വ്യാജരേഖ ചമച്ചും ചട്ട വിരുദ്ധമായും തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയായിരുന്ന കെ.എം.ബഷീറിനെ സസ്‌പെന്റ് ചെയ്തുവെന്നാരോപിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍, മേയര്‍ അജിത ജയരാജന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസ് എന്നിവര്‍ക്കെതിരെ ലോകായുക്തയില്‍ ഹര്‍ജി.

ജസ്റ്റിസ് പയസ്.സി.കുരിയാക്കോസ്, കെ.പി.ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് രാമനിലയത്തില്‍ നടന്ന സിറ്റിങ്ങില്‍ ഹര്‍ജി ഫയല്‍ലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായി. കേസ് മെയ് 23 ലേക്ക് നിശ്ചയിച്ചു.

തൃശൂരിലെ അഡ്വക്കേറ്റ് എ.ജെ.അഭിലാഷാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കെ.പി.വിജയന്‍ മുഖാന്തരം ഹര്‍ജി നല്‍കിയത്. സെക്രട്ടറിക്കെതിരെ സി.പി.എം. കൗണ്‍സിലര്‍മാരായ അഡ്വ.എ.എസ്.രാമദാസ്, അനൂപ് കരിപ്പാല്‍ എന്നിവരുടെ കള്ളൊപ്പിട്ട പരാതിയിന്മേല്‍ മേയര്‍ നല്‍കിയ കത്തിനെ തുടര്‍ന്ന് മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിയമവിരുദ്ധമായി സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തുവെന്നാണ് പരാതി. കോര്‍പ്പറേഷനില്‍ കെട്ടിട മുറി സ്വകാര്യ വ്യക്തിക്ക് നിയമവിരുദ്ധമായി മറിച്ചുവിറ്റുവെന്നും സ്വാകര്യ സ്ഥാപനത്തിന് പാടം നികത്തി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയെന്നുമായിരുന്നു സെക്രട്ടറിക്കെതിരെ കൗണ്‍സിലര്‍മാര്‍ നല്‍കിയ പരാതി.

ദിവാന്‍ജിമൂല മേല്‍പ്പാലനിര്‍മ്മാണത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പങ്കെടുത്ത യോഗം സെക്രട്ടറി ബഹിഷ്‌കരിച്ചുവെന്നായിരുന്നു മേയറുടെ പരാതി. പക്ഷെ പരാതികളില്‍ കൗണ്‍സിലര്‍മാരുടെ ഒപ്പ് വ്യാജമാണെന്ന ആരോപണമുയര്‍ന്നിരുന്നു. കൗണ്‍സിലറായുള്ള സത്യപ്രതിജ്ഞ ചടങ്ങിന്റെ രജിസ്റ്ററില്‍ ഒപ്പിട്ടതിന്റെ ഫോട്ടോകോപ്പിയും ഒപ്പ് വ്യാജമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിയോടൊപ്പം ഫയല്‍ ചെയ്തിട്ടുണ്ട്.

മുനിസിപ്പല്‍ ചട്ടം(ഉദ്യോഗസ്ഥരുടെ മേല്‍നിയന്ത്രണങ്ങള്‍ ചട്ടങ്ങള്‍)പ്രകാരം മുനിസിപ്പല്‍ ജീവനക്കാരുടെ മേല്‍ നടപടി അധികാരം കൗണ്‍സിലിനാണ്. മേയര്‍ വിഷയം കൗണ്‍സിലില്‍ വെച്ച് ചര്‍ച്ച നടത്തി നടപടി ആവശ്യമാണെങ്കില്‍ അന്വേഷണം നടത്തി നടപടിയെടുക്കണം. കൗണ്‍സില്‍ നിക്ഷിപ്തമായ അധികാരം കൗണ്‍സില്‍ അറിയാതെ മന്ത്രിക്കയച്ച് മേയര്‍ ചട്ടലംഘനം നടത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. അന്വേഷണം നടത്താതെ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്ത് മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുനിസിപ്പല്‍ ചട്ടം ലംഘിച്ചതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ഹൈക്കോടതിയിലെ നഗരസഭയുടെ സ്റ്റാന്റിങ്ങ് കൗണ്‍സിലായിരുന്ന അഡ്വ.കെ.പി.വിജയന്‍ എല്‍.ഡി.എഫ് കൗണ്‍സില്‍ കെ.പി.വിജയനെ തല്‍സ്ഥാനത്ത് നിന്ന് ഈയിടെ ഒഴിവാക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

India

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

Kerala

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.