Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

നഗരത്തില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 11:15 pm IST
inPalakkad

പാലക്കാട്: നഗരത്തില്‍ ഗുണ്ടാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കന്തറ മനക്കല്‍തൊടി ദിനേശ് എന്ന സ്‌കോര്‍പിയോ ഗിരീഷിനെയാണ് (27)ടൗണ്‍ നോര്‍ത്ത് എസ് ഐ ആര്‍.രഞ്ജിത്തും സംഘവും ഇന്നലെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തു. ദിനേഷിനെതിരെ നേരത്തെ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ വധശ്രമത്തിന് കേസുണ്ട്.

ഞായറാഴ്ച രാത്രി മദ്യപിച്ച് അപകടകരമായ രീതിയില്‍ ബൈക്കോടിച്ച സംഘം പോലീസുകാരെയും മുന്‍ കൗണ്‍സിലര്‍ യു.ശബരിയെയും ആക്രമിച്ചത്. രാത്രി ബൈക്കില്‍ റോന്ത് ചുറ്റുന്നതിനിടെ അമിതവേഗതയില്‍ ബൈക്കോടിച്ചിരുന്ന മദ്യപിച്ച സംഘത്തെ കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.മഹേഷ്(32), കെ.അരുണ്‍(29) എന്നിവര്‍ തടഞ്ഞപ്പോഴാണ് അക്രമത്തിനിരയായത്.

ഇവിടെ നിന്ന് കടന്നുകളയുന്നതിനിടെ മുന്‍ കൗണ്‍സിലര്‍ യു. ശബരിയെയും കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്‌ത്തുകയായിരുന്നു.

ആക്രമണത്തില്‍ പരുക്കേറ്റ് പോലീസ് ഉദ്യോഗസ്ഥരായ മഹേഷ്, അരുണ്‍ എന്നിവര്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. ഗിരീഷിന് പുറമെ നായ സുര എന്ന സുരേഷും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഒളിവിലായ ഇയാളെ പോലീസ് അന്വേഷിച്ച് വരുകയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഗുണ്ടകളുടെ അക്രമത്തില്‍ യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്റ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജന.സെക്രട്ടറി യു.ശബരിക്ക് പരിക്കേറ്റ സംഭവത്തില്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.സംസ്ഥാന പ്രസിഡന്റ് എന്‍.എച്ച്. കാജാഹുസൈന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എന്‍.മണികണ്ഠന്‍,ഷിബു, അംബു രാജാക്കാട്, അനില്‍ വര്‍ഗീസ്,കെ.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.

പാലക്കാട്: കഴിഞ്ഞദിവസം അര്‍ദ്ധരാത്രി നഗരത്തിലെ ടിബി റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വസ്ത്രാലയത്തിനു തീയിട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍.മൂത്താന്തറ ശ്രീരാമപാളയം വെള്ള ഗിരീഷ്(30), മൂത്താന്തറ അരയക്കുളം കാക്ക വിഷ്ണു(23), വടക്കന്തറ കറുകോടി പാപ്പു എന്ന ഗണേഷന്‍ (23) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. മണ്ണെണ്ണ നിറച്ച കുപ്പി കടയിലേക്കെറിഞ്ഞാണു തീപിടിത്തമുണ്ടായത്. കടയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ സെക്യൂരിറ്റിയാണ് അഗ്നിശമനശേനയെ വിവരം അറിയിച്ചു.

പാലക്കാട് : എകോപന സമിതി സംസ്ഥാനസമിതിയംഗംവും പാലക്കാട് മണ്ഡലം പ്രസിഡന്റും മേലാമുറി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ യു.ശബരിക്കുനേരെയുണ്ടായ അക്രമണത്തിലും, ടി.ബി.റോഡിലെ സരള ടെക്‌സ്‌റ്റൈല്‍സിന് നേരെയുണ്ടായ തീവെപ്പിലും, പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി എകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ടൗണില്‍ പ്രകടനവും, യോഗവും നടത്തി.

മേലാമുറിയില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം എകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി.വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.

ടൗണിലെ ഗുണ്ടാവിളായാട്ടം അവസാനിപ്പിക്കാന്‍ പോലീസ് കര്‍ശനനടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു മാത്രമല്ല വ്യാപാര സ്ഥാപനങ്ങള്‍, ഉടമകള്‍ എന്നിവര്‍ക്കുനേരെ നിരന്തരം അക്രമം ഉണ്ടായിട്ടും പോലീസ് നടപടി എടുക്കാത്തതാണ് അക്രമത്തിന് കാരണമാകുന്നത്.

പോലീസിന്റെ അനാസ്ഥയില്‍ സമിതി ശക്തമായി പ്രതിഷേധിച്ചു. ജനറല്‍സെക്രട്ടറി പി.എം.എം.ഹബീബ് അധ്യക്ഷത വഹിച്ചു.

നേതാക്കളായ യു.എം.നാസര്‍, ജി.ഗോപി, കെ.ഗോകുല്‍ദാസ്, എം.കുമാരന്‍, സി.ഗുരുവായൂരപ്പന്‍, ഉണ്ണികണ്ണന്‍, കബീര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.