Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വേനലിന്റെ കാഠിന്യത്തില്‍ ചിമ്മിനി വിയര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 09:42 pm IST
in Thrissur

പാലപ്പിള്ളി: വേനല്‍ പകുതി മാത്രം എത്തി നില്‍ക്കെ ഡാമില്‍ 45.95 മീറ്റര്‍ മാത്രമാണ് ഇപ്പോള്‍ ചിമ്മിനി ഡാമിലെ ജലനിരപ്പ്. 9.92 എം.എം.ക്യൂബ് വെള്ളം മാത്രമാണ് ഇപ്പോള്‍ ഡാമില്‍ അവശേഷിക്കുന്നത്.

0.4 എംഎം ക്യൂബ് വെള്ളമാണ് ഇപ്പോള്‍ ഡാമില്‍ നിന്നും തുറന്ന് വിട്ടുകൊണ്ടിരിക്കുന്നത്. ഇത് തുടരുകയാണെങ്കില്‍ 15 ദിവസത്തേയ്‌ക്കുള്ള വെള്ളം മാത്രമാണ് ഡാമില്‍ അവശേഷിക്കുന്നത്.

3 എംഎം ക്യൂബ് വെള്ളം വരെ മാത്രമെ പുറത്തേയ്‌ക്ക് ഒഴുക്കി കളയാന്‍ സാധിക്കുകയുള്ളൂ. 2.85 എംഎം ക്യൂബ് വെള്ളം ഡെഡ് സ്‌റ്റോറേജ് പുറത്തേയ്‌ക്ക് ഡാമിന് പുറത്തേയ്‌ക്ക് ഒഴുക്കി കളയണമെങ്കില്‍ മോട്ടോര്‍ ഉപയോഗിച്ചേ സാധിക്കുകയുള്ളൂ.

കണക്കുകളിലുള്ള വെള്ളം ഡാമില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. ഡാം നിര്‍മ്മാണത്തിനുശേഷം ഇതുവരെ സംഭരണശേഷി പുനര്‍നിശ്ചയിച്ചിട്ടില്ല.

അതിനാല്‍ കണക്കില്‍ പറയുന്ന വെള്ളം ഡാമില്‍ ഉണ്ടാകില്ലെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

ഡാമിന്റെ നിര്‍മ്മാണം മുതല്‍ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ മരങ്ങളും പാറക്കല്ലുകളും ചെളിയും ഡാമിന്റെ സംഭരണശേഷി കുറച്ചിട്ടുണ്ടാകാം. ഇപ്പോള്‍ ഡാമിന്റെ ഡിസ്‌പേര്‍ഷല്‍ വാല്‍വിന്റെ പകുതിയോളം ഇതിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള നെറ്റ് പുറത്ത് കാണാവുന്ന നിലയിലാണ്. വെള്ളത്തിന്റെ അളവ് നിര്‍ണ്ണയിക്കുന്നതിനായി രേഖപ്പെടുത്തിയിട്ടുള്ള സ്‌കെയിലിലും ഒരുപാട് താഴെയാണ് ഇപ്പോഴത്തെ ജലനിരപ്പ്.

ഡാമിന്റെ സംഭരണ പ്രദേശത്ത് വേനല്‍മഴ ലഭിച്ചിട്ടുണ്ടെങ്കിലും കാര്‍ഷിക ജലസേചന ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ല.

വൈദ്യുതി ഉത്പാദനം കൂടി നടക്കേണ്ടതിനാല്‍ ചിമ്മിനി വൈദ്യുതി പദ്ധതിയുടെ ജനറേറ്റര്‍ വാല്‍വ് വഴിയാണ് വെള്ളം തുറന്നു വിട്ടിരുന്നത്.

എന്നാല്‍ മൂന്നുദിവസം കഴിഞ്ഞതോടെ ജനറേറ്റര്‍ പ്രവര്‍ത്തനം നിലയ്‌ക്കുകയായിരുന്നു. അതോടെ വൈദ്യുതി ഉത്പാദനവും നിലച്ചു.

ഡാമില്‍ നിന്ന് ജനറേറ്ററില്‍ പതിക്കുന്ന വെള്ളത്തിന് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശേഷിയില്ലാതായതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. വൈദ്യുതി ഉത്പാദനം നിലച്ചതോടെ ഡാമിന്റെ ഡിസ്‌പേര്‍ഷന്‍ വാല്‍വിലൂടെയാണ് വെള്ളം പുറത്തുവിടുന്നത്.

ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ വൈദ്യുതി ഉത്പാദനം അടുത്ത വര്‍ഷം മാത്രമേ സാധ്യമാകൂ എന്നാണ് അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.