Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അതിരപ്പിള്ളി: കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ തമ്മില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 09:07 pm IST
in Thrissur

ചാലക്കുടി: അതിരപ്പിള്ളി പദ്ധതിക്കെതിരെ നടത്തിയ സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ തമ്മില്‍ ഭിന്നത. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പദ്ധതിക്ക് അനുകൂലമായ തീരുമാനം എടുത്തപ്പോള്‍. തുടക്കത്തില്‍ സംസാരിച്ച മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് സി.വി.കുര്യാക്കോസ് ആദ്യം പദ്ധതിക്കെതിരെ ശക്തമായി പ്രതികരിച്ചു.

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അതിരപ്പിള്ളിയില്‍ സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വെന്‍ഷനിലാണ് നേതാക്കള്‍ തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്ത് വന്നത്. പദ്ധതിക്കെതിരായി നടത്തിയ സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പാര്‍ട്ടി ചെയര്‍മാന്‍ പദ്ധതിക്കനൂകൂലമായി നിലപാട് മാറ്റിയത് പ്രവര്‍ത്തകരേയും,നേതാക്കളേയും വെട്ടിലാക്കി.

ശക്തമായ സമര പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നാണ് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമാസ് ഉണ്ണിയാടന്‍ കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നത്. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് സി.വി.കുര്യാക്കോസിന്റെ പദ്ധതി വിരുദ്ധ പ്രസംഗത്തിനു ശേഷമാണ് ശേഷമാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പഠനത്തിലൂടേയും സമവായത്തിലൂടേയും പദ്ധതി നടപ്പിലാക്കണമെന്ന് പറഞ്ഞത്. കേരള കോണ്‍ഗ്രസിന് വികസന സംസ്‌ക്കാരമാണുള്ളതെന്നും മാണി പറഞ്ഞു.

പദ്ധതി നടപ്പിലാക്കുന്നതിന് കേരള കോണ്‍ഗ്രസ് എതിരില്ലെന്ന മാണിയുടെ പ്രഖ്യാപനത്തോടെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ പ്രഹസനമായി.

ജില്ലാ പ്രസിഡന്റ് എം.ടി.തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയ് എബ്രാഹം, ബേബി മാത്യു, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ബേബി നെല്ലിക്കുന്ന്, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, സി.എ.ജോണി, ജോണി ചിറ്റലപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

കെ.എം. മാണി പദ്ധതിയെ അനുകൂലിച്ചതു പോലെ മറ്റുള്ളവരും പുനര്‍വിചിന്തനത്തിന് തയ്യാറകുമെന്ന് ഇന്നലെ ജില്ലയിലെത്തിയ വൈദ്യുത മന്ത്രി എം.എം.മണി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

India

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.