Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പ്രചാരണം ഊര്‍ജ്ജിതമാക്കി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 01:55 pm IST
in Malappuram

മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മും മുസ്ലീം ലീഗും കൈകോര്‍ത്തതോടെ ബിജെപി മാത്രം എതിര്‍പക്ഷത്തായി. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് സിപിഎം ലീഗിനോട് മൃദുസമീപനം സ്വീകരിച്ചത്. യുവരക്തത്തെ ബലി നല്‍കി സിപിഎം തന്ത്രപരമായി മത്സരത്തില്‍ നിന്ന് പിന്മാറി. അതിനിടെ ഇരുപാര്‍ട്ടികളെയും പിന്നിലാക്കി ബിജെപി പ്രചാരണം ഊര്‍ജ്ജിതമാക്കി.

സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഇരുമുന്നണിയിലും വാക്കുതര്‍ക്കം നടന്നപ്പോഴും ബിജെപി ഐക്യകണ്‌ഠേനയാണ് എന്‍.ശ്രീപ്രകാശിനെ തെരഞ്ഞെടുത്തത്. അതേ ആവേശത്തോടെ തന്നെയാണ് പ്രവര്‍ത്തകരും. നാളെയാണ് ബിജെപിയുടെ മണ്ഡലം കണ്‍വെന്‍ഷന്‍. ഇതോടെ പ്രചരണത്തിന്റെ മുഖം മാറും. വാര്‍ഡ് തലത്തിലുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അണികളും മണ്ഡലത്തില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയെ റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിപ്പിക്കാന്‍ സജ്ജരായിരിക്കുകയാണ്. വിജയം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞ തവണ ഇ.അഹമ്മദിനെ എതിരിട്ടപ്പോള്‍ 64705 വോട്ടുകളാണ് ശ്രീപ്രകാശിന് ലഭിച്ചത്. ഇത് പരമാവധി വര്‍ദ്ധിപ്പുന്നതിലൂടെ മോദി സര്‍ക്കാറിന് മലപ്പുറത്തു നിന്നുള്ള പിന്തുണ വ്യക്തമാക്കപ്പെടണമെന്ന ലക്ഷ്യത്തിലൂന്നിയാണ് എന്‍.ഡി.എ സഖ്യത്തിന്റെ പ്രവര്‍ത്തനം. പാര്‍ട്ടി ശക്തികേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് എന്‍.ശ്രീപ്രകാശിന്റെ പ്രചരണം പുരോഗമിക്കുന്നത്.

സിറ്റിംഗ് സീറ്റില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കിയാണ് ലീഗിന്റെ പടയൊരുക്കം. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഇതുവരെ ലീഗിനായിട്ടില്ല. ഇന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത്. 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2014ല്‍ ഇ അഹമ്മദ് ജയിച്ചിരുന്നത്. കുഞ്ഞാലിക്കുട്ടി അത് മറികടക്കണമെന്നാണ് ലീഗിന്റെ തീരുമാനം. രണ്ടുലക്ഷത്തിന്റെ ഭൂരിപക്ഷമെങ്കിലും നേടണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം. വോട്ട് കുറയുകയാണെങ്കില്‍ അത് യുഡിഎഫിനും ലീഗിനുമേല്‍ക്കുന്ന കടുത്ത പ്രഹരമാകും. സംഘടനാതലത്തിലും മുന്നണിയിലും മലപ്പുറത്ത് അസ്വാരസ്യങ്ങളുള്ളത് ലീഗിന് വെല്ലുവിളിയാണ്. ഇത് മുന്‍നിര്‍ത്തി പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളും തകൃതിയാണ്. ലീഗിന്റെ മുഴുവന്‍ എം.എല്‍.എമാരേയും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല നല്‍കി മണ്ഡലത്തില്‍ സജീവമാക്കും. ഇടതു സ്ഥാനാര്‍ത്ഥി എം.ബി.ഫൈസല്‍ നാളെ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. ലീഗിനെ പിണക്കരുതെന്ന സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ ഫൈസലിനും കൂട്ടര്‍ക്കും ഈ തെരഞ്ഞെടുപ്പ് വെറുമൊരു അഭിനയം മാത്രമായി മാറും. കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ.സൈനബക്ക് 2,42,884 വോട്ടുകളാണ് ലഭിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പത്തുമാസത്തെ ദുര്‍ഭരണം ഈ വോട്ട് ഗണ്യമായി കുറക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

India

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

India

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

India

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

പുതിയ വാര്‍ത്തകള്‍

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.