Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പോക്‌സോ നിയമം: 45 പേരുടെ കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2017, 08:47 pm IST
inPalakkad

പാലക്കാട്: പോക്‌സോ ആക്ട് പ്രകാരം നിര്‍ഭയ ഷെല്‍ട്ടര്‍ഹോമില്‍ നിലനില്‍ക്കുന്ന കേസുകളില്‍ ഉടന്‍ വിചാരണ ആരംഭിച്ച് തീര്‍പ്പാക്കാന്‍ നിയമപരമായ ഇടപെടല്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിന്റെ വാര്‍ഷിക അവലോകന യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.

സാമൂഹികനീതി വകുപ്പിന് കീഴിലുള്ള നിര്‍ഭയ പദ്ധതി പ്രകാരം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനമാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം. പോക്‌സോ പ്രകാരം കുറ്റകൃത്യത്തിന് ഇരയായ ഷെല്‍ട്ടര്‍ ഹോമില്‍ നിലവിലുള്ളതും പ്രവേശിച്ചശേഷം വിട്ടുപോയതുമായ 45 പേരുടെ കാര്യത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.

പോക്‌സോ ആക്ട് സംബന്ധിച്ചും ലൈംഗികാതിക്രമ പ്രതിരോധം സംബന്ധിച്ചും പൊലീസ്, അധ്യാപകര്‍, സന്നദ്ധസംഘടനകള്‍ വഴി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ബോധവത്കരണം ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.അട്ടപ്പാടി മേഖല കേന്ദ്രീകരിച്ചുളള പൊലീസ് വിഭാഗത്തിനും ജില്ലയിലെ അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച് ബോധവത്കരണം നല്‍കും. മാധ്യമങ്ങള്‍ കുട്ടികളായ ഇരകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവരെ തിരിച്ചറിയാത്ത വിധം സശ്രദ്ധം നല്‍കണം.

കുറ്റകൃത്യത്തിന് ഇരയായ കുട്ടിക്ക് താത്പര്യമുള്ള ഏതെങ്കിലും വ്യക്തിയുടെ സാന്നിധ്യത്തിലാവണം മൊഴി രേഖപ്പെടുത്തേണ്ടതെന്നും കുട്ടികളെ വൈദ്യ പരിശോധനയ്‌ക്കും മറ്റും പുറത്ത് കൊണ്ടു പോകുമ്പോള്‍ പൊലീസ് വാഹനം ഉപയോഗിക്കരുതെന്നുമുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.

ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമുളള എല്ലാ സഹകരണവും വനിതാ സെല്‍ എസ്.ഐ ഉറപ്പ് നല്‍കി. കുറ്റകൃത്യത്തിന് ഇരയായവര്‍ വൈദ്യപരിശോധനയ്‌ക്ക് വിധേയമാകുമ്പോള്‍ അവര്‍ക്ക് സ്വകാര്യതയുളള മുറി ലഭ്യമാക്കണമെന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം അധികൃതരുടെ ആവശ്യം ഉന്നയിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്തെഴുതുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കുറ്റകൃത്യങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും കുറ്റവാളികള്‍ ഒരിക്കലും രക്ഷപ്പെടാന്‍ ഇടവരരുതെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു.

കുറ്റകൃത്യം സംബന്ധിച്ച വിവരം ലഭിക്കുന്ന പക്ഷം പൊലീസ് പ്രാഥമിക നടപടികള്‍ക്ക് ശേഷം ആ വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ യൂനിറ്റ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മുന്‍പാകെ അറിയിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാദര്‍ ജോസ് പോള്‍ അറിയിച്ചു.

ജില്ലാ കലക്ടറുടെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ്ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എം. തുഷാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആന്ദന്‍, നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം ഡയറക്ടര്‍ പി.ഇ ഉഷ, വനിതാ സെല്‍ എസ്. ഐ വി.ആര്‍ ബേബി, ഡി.വൈ.എസ്.പി പി.വി ശശി,ചൈല്‍്ഡ് ലൈന്‍ ഡയറക്ടര്‍ പി.ജോര്‍ജ്ജ് മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.