Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൊടിക്കാട്ട് കാവ് വേലക്ക് കൊടിയേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2017, 10:24 pm IST
in Palakkad

വടക്കഞ്ചേരി: കൊടിക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക തിരുന്നാള്‍ ആറാട്ട് വേലക്ക് തുടക്കമായി. നായര്‍ ദേശത്തിന്റെയും കുന്നേന്‍കാട് വടക്കെദേശത്തിന്റെയും കവറത്തറ ചതെക്കേദേശത്തിന്റെയും മുള കൂറകള്‍ അതത് ദേശങ്ങളില്‍ നിന്നും തുടങ്ങി ക്ഷേത്രത്തിലെത്തി പ്രദ്ക്ഷിണം നടത്തുകയും ചെയ്തു.

തുടര്‍ന്ന് മേല്‍ശാന്തി എ.ജി.കേശവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ക്കു ശേഷം ദേവി സാന്നിധ്യം വരുത്തിയ വാളും ചിലമ്പും മറ്റു ആടയാഭരണങ്ങളും നായര്‍ ത്തറ ദേശത്തിന്റെ അവകാശികള്‍ക്ക് നല്‍കി. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് കൂത്തുവിളക്കിന്റെയും മുളകൂറയുടേയും വാളും ചെണ്ടമേളം നാദസ്വരം എന്നിവയുടെ അകമ്പടിയോടെ ദേശമന്ദിലേക്ക് എഴുന്നള്ളിച്ചു. വിവിധ ദേശകമ്മിറ്റി ഊരായ്‌മ കുടുംബം എന്നിവരുടെ അനുവാദേേത്താടെ ഉത്സവകമ്മിറ്റി രക്ഷാധികാരി വിപി ബാലന്‍നായര്‍ ദേശമന്ദില്‍ സ്ഥാപിച്ചു. മറ്റു ദേശങ്ങളിലെ മുള കൂറകള്‍ ഭഗവതി ആലിലും വേലമന്ദത്തും സ്ഥാപിച്ചു. തുടര്‍ന്നായിരുന്നു കുമ്മാട്ടി.

പി.ചന്ദ്രന്‍, പി.ജി.പത്മനാഭന്‍, എം.ശിവദാസ്, എം.സത്യനാരായണന്‍, വി.പി.ഉണ്ണി, വി.രാധാകൃഷ്ണന്‍, എ.വാസുദേവന്‍ നായര്‍, വി.കെ.രതീഷ്‌കുമാര്‍, കെ.പി.സേതുമാധവന്‍, കെ.രാജഗോപാലന്‍നായര്‍, വി.പി.ഗോവിന്ദന്‍കുട്ടിനായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

25 വരെ വൈകിട്ട് 7.30ന് കുമ്മാട്ടി ഉണ്ടായിരിക്കും. 26ന് വാസ്തു ഹോമം, തത്വഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവ നടക്കും. 26ന് തിരുതാലി ഘോഷയാത്ര പുഴക്കലിടം രാജസ്വരൂപത്തില്‍ നിന്ന് ക്ഷേത്രത്തിലെത്തും. ആറിന് പഞ്ചവാദ്യത്തിനുശേഷം ഉത്സവത്തിന് കൊടിയേറും. 27,28 നൃത്തനൃത്യങ്ങള്‍,29ന് അശ്വതി കുമ്മാട്ടിക്കുശേഷം ഭക്തിപ്രഭാഷണം, മോഹിനിയാട്ടം,കേരളനടനം എന്നിവക്ക് ശേഷം അശ്വതി കുമ്മാട്ടി കാവുകയറും.

30ന് രാത്രി ഏഴിന് പള്ളിവേട്ട പുറപ്പെടും. 7.30ന് തിരുച്ചെഴുന്നള്ളത്ത്. 31നാണ് ആറാട്ട് വേല. രാവിലെ 6.30ന് പഞ്ചാരി മേളത്തോടുകൂടി ആറാട്ടുപൂജക്ക് ശേഷം എഴുന്നള്ളത്ത്. ഏഴിന് പാട്ട്കൂറയിടും. 11ന് ധ്വജാവരോഹണത്തിനുശേഷം കലശാഭിഷേകം,പ്രസാദഊട്ട്, വൈകിട്ട് നാലിന് കാഴ്ചശീവേലി, അണിനിരക്കല്‍9ന് കരിമരുന്ന്,10ന് തിരിച്ചെഴുന്നള്ളത്തോടെ വേലക്ക് സമാപനമാകും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

Main Article

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

Article

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

Kerala

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

Samskriti

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.