ആലപ്പുഴ: ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇന്ന് നഗര ചത്വരത്തില്‍ വൈകിട്ട് 4.30ന് സെമിനാര്‍. ‘പുന്നപ്ര വയലാര്‍ സമരത്തിന്റെ കാണാപ്പുറങ്ങള്‍’ എന്നതാണ് വിഷയം. കെ.ആര്‍. ഗൗരിയമ്മ ഉദ്ഘാടനം ചെയ്യും. ടി.ജി. മോഹന്‍ദാസ്, സി.ഐ. ഐസക്, ഡി. സുഗതന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
















