Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സാംസ്‌ക്കാരിക സമിതി പട്ടിക സിപിഎം ഏരിയ കമ്മറ്റിയില്‍ അതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2017, 09:25 pm IST
in Alappuzha

മാവേലിക്കര: സാംസ്‌ക്കാരിക സമിതി അംഗങ്ങളുടെപട്ടികയില്‍ സിപിഎം ഏരിയ കമ്മറ്റി അംഗങ്ങള്‍ക്ക് കടുത്ത അതൃപ്തി.്ഏ.ആര്‍. രാജരാജവര്‍മ്മ സ്മാരക സമിതി, നരേന്ദ്രപ്രസാദ് സ്മാരക പഠന കേന്ദ്രം പട്ടികയാണ് ഏരിയ, ജില്ലാ നേതൃത്വങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് അംഗങ്ങളെ നിശ്ചയിച്ചത്.

ഇതില്‍ നരേന്ദ്രപ്രസാദ് സ്മാരക പഠന കേന്ദ്രത്തിന്റെ പട്ടിക പുറത്തു വന്നു. പ്രസിഡന്റായി നാടകകൃത്ത് ഫ്രാന്‍സിസ് ടി മാവേലിക്കരയും സെക്രട്ടറിയായി അഡ്വ. റൂബിരാജിനെയുമാണ് നിശ്ചയിച്ചത്. ഫ്രാന്‍സിസ് ടി. മാവേലിക്കരയെ നിശ്ചയിച്ചതില്‍ എതിര്‍പ്പ് കുറവാണെങ്കിലും റൂബിരാജിനെ നിശ്ചയിച്ചതില്‍ വലിയ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്. സമീപകാലത്ത് സ്വന്തം കക്ഷിയെ കേസില്‍ കബിളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ആരോപണ വിധയേനാണ് റൂബിരാജ്. ഈ കേസില്‍ കഴിഞ്ഞ ആഴ്ചയാണ് ജാമ്യം എടുത്തത്.

റൂബിരാജിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു പോലും സിപിഎം മാവേലിക്കര ഏരിയ കമ്മറ്റിക്ക് എതിര്‍പ്പായിരുന്നു. ജില്ലാ സെക്രട്ടറി അടക്കമുള്ളവരും ഏരിയ കമ്മറ്റിയുടെ തീരുമാനത്തോട് അനുകൂലമായിരുന്നു. എന്നാല്‍ പട്ടിക വന്നപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് റൂബിരാജ് സമിതി സെക്രട്ടറിയായി.എം.എ.ബേബിയുടെ താല്പരൃമാണ് ഇതിന്റെ പിന്നിലെന്നും സൂചനയുണ്ട്.

ഇതു സംബന്ധിച്ച് ഏരിയ സെക്രട്ടറിയോടും ജില്ലാ സെക്രട്ടറിയോടും പരാതി പറഞ്ഞവരോട് ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു മറുപടി.അടുത്ത ദിവസം പുറത്തുവരുന്ന ഏ.ആര്‍. സ്മാരക സമിതി പട്ടികയെ കുറിച്ചും അതൃപ്തിയുണ്ട്. ഇത് കൂടുതല്‍ ചര്‍ച്ചയിലേക്ക് നയിക്കാതെ പട്ടിക പുറത്തിറങ്ങിയ ശേഷം ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനാണ് ഇപ്പോള്‍ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ശേഷം മാവേലിക്കര ഏരിയ കമ്മറ്റിയെ നോക്കുകുത്തിയാക്കി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ പല തീരുമാനങ്ങളും കൈക്കൊള്ളുന്നതായാണ് ആക്ഷേപം. മാവേലിക്കര എസ്‌ഐയെ മാറ്റണമെന്ന് നാലുമാസം മുന്‍പ് ഏരിയ കമ്മറ്റി ഒറ്റക്കെട്ടായി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതും നടന്നില്ല.

യുഡിഎഫ് ഭരണസമിതി നയിച്ച താലൂക്ക് സഹകരണ ബാങ്ക് അഴിമതിയിലെ അന്വേഷണ കാര്യത്തിലും ഏരിയ കമ്മറ്റിയുടെ അഭിപ്രായങ്ങള്‍ക്ക് യാതൊരു വിലയും ജില്ലാ നേതൃത്വം നല്‍കിയില്ല. ഇതിനെതിരെ ജില്ലാ കമ്മറ്റിയില്‍ ഏരിയ സെക്രട്ടറി രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് സിപിഎം മുഖം രക്ഷിക്കല്‍ സമരങ്ങള്‍ നടത്തിയത്.

ബിജെപി സമരം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്. ഇതിലും ക്രമക്കേടുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍
Kerala

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

Kerala

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

പുതിയ വാര്‍ത്തകള്‍

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

രാമം: മോഹനവാങ്മയം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.