Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഒറ്റപ്പെട്ട് എസ്എഫ്‌ഐ : കേരളവര്‍മ്മയില്‍ തുടരുന്നത് ഇടത് ഫാസിസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 10:07 pm IST
inThrissur

തൃശൂര്‍: കേരളവര്‍മ്മകോളേജില്‍ തുടരുന്നത് എസ്എഫ്‌ഐയുടെ ഫാസിസം. കൂട്ടുനില്‍ക്കുന്നത് വിരലിലെണ്ണാവുന്ന അധ്യാപകരും സിപിഎം ജില്ലാനേതൃത്വവും. ഒരുകാലത്ത് തൃശൂരിന്റെ അഭിമാനമായിരുന്ന കേരളവര്‍മ്മ കോളേജ് ഇന്ന് ഗുണ്ടാതാവളമായി മാറിയിരിക്കുന്നു. എതിര്‍ശബ്ദങ്ങളെ ഉയരാന്‍ അനുവദിക്കില്ലെന്ന ഫാസിസ്റ്റ് നയമാണ് ഇവിടെ എസ്എഫ്‌ഐക്ക്. ജനാധിപത്യ മര്യാദ തൊട്ടുതീണ്ടാത്ത രീതിയില്‍ ഗുണ്ടായിസത്തിലൂടെ കോളേജ് നിയന്ത്രിക്കുന്ന എസ്എഫ്‌ഐ മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ നേരിടുന്നത് കായികമായാണ്. ഇന്നലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്‌മക്ക് നേരെയുണ്ടായ ആക്രമണവും ഈ അസഹിഷ്ണുതയുടെ തുടര്‍ച്ചയാണ്. എസ്എഫ്‌ഐയുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പിന്തിരിയാതെ പിടിച്ചുനില്‍ക്കുന്നത് എബിവിപി മാത്രമാണ്. കെഎസ്‌യു വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇവിടുത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എഐഎസ്എഫിന് നിരന്തരം തല്ലുകിട്ടുന്നുണ്ടെങ്കിലും അവര്‍ എസ്എഫ്‌ഐയുടെ ആശ്രിതന്മാരായിത്തന്നെ എല്ലാംസഹിച്ച് തുടരുന്നു.

അടുത്തകാലത്ത് കോളേജില്‍ ആരംഭിച്ച ഐസയുടെ വനിതാപ്രവര്‍ത്തകരെയടക്കം ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. എസ്എഫ്‌ഐയുടെ അസഹിഷ്ണുതക്ക് മുന്നില്‍ അധ്യാപകര്‍ക്കും രക്ഷയില്ല. കഴിഞ്ഞദിവസം നടന്ന വനിതാദിനാചരണത്തിനിടെ അധ്യാപിക മായക്ക് നേരെയും എസ്എഫ്‌ഐ ആക്രമണം നടത്തി. ഇതില്‍ പ്രതിഷേധിക്കാന്‍ അധ്യാപകര്‍ ആഹ്വാനം ചെയ്ത കരിദിനം തടസ്സപ്പെടുത്തി. ഇന്നലെ കോളേജിലെ നിരവധി മുന്‍കാല അധ്യാപകര്‍ വേദിയിലിരിക്കെയാണ് കൊലവിളിയുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാനടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.