Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കമ്മ്യൂണിസത്തിന്റെ പേരില്‍ നടക്കുന്നത് പേക്കൂത്ത് : ഡോ. കല്പറ്റ ബാലകൃഷ്ണന്‍ ആക്രമണത്തില്‍ പതറാതെ സാംസ്‌കാരിക സദസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 10:06 pm IST
inThrissur

തൃശൂര്‍: കല്ലേറും ആക്രമണവും തെറിവിളിയും കൂസാതെ സാംസ്‌കാരിക സദസ്സ്. പൂര്‍വ്വവിദ്യാര്‍ത്ഥികളും അധ്യാപകരും സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ് എസ്എഫ്‌ഐ അക്രമത്തിനിടയിലും വിജയകരമായി നടന്നു. അക്രമികള്‍ക്ക് മുന്നില്‍ പിന്മാറില്ല എന്ന ദൃഢനിശ്ചയത്തോടെ വന്ദ്യവയോധികരായ അധ്യാപകര്‍ പ്രൊഫ. എസ്.ജനാര്‍ദ്ദനന്‍, ഡോ. കല്പറ്റ ബാലകൃഷ്ണന്‍, ഡോ. സരസ്വതി, പ്രൊഫ. ടി.പി.സുധാകരന്‍, പ്രൊഫ. ടി.ചന്ദ്രശേഖരന്‍ തുടങ്ങിയവരെല്ലാം സാംസ്‌കാരിക സദസ്സില്‍ ഉടനീളം പങ്കെടുത്തു. എസ്എഫ്‌ഐ അക്രമം തുടങ്ങിയപ്പോള്‍ത്തന്നെ വേദിയിലുണ്ടായിരുന്ന ഉദ്ഘാടക ഡോ. സരസുവിനോട് മടങ്ങിപ്പോയ്‌ക്കൊള്ളാന്‍ സംഘാടകര്‍ പറഞ്ഞെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. ഈ അക്രമികള്‍ക്ക് മുന്നില്‍ പേടിച്ചോടാന്‍ തന്നെകിട്ടില്ല എന്ന് പറഞ്ഞ ഡോ. സരസു പരിപാടി ഉദ്ഘാടനം ചെയ്യുകയും എസ്എഫ്‌ഐക്കെതിരെ കയ്യൊപ്പ് രേഖപ്പെടുത്തുകയും ചെയ്തു. പഠിക്കാനും പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി എസ്എഫ്‌ഐക്കെതിരെ കയ്യൊപ്പ് എന്ന പേരിലായിരുന്നു സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചത്. ലോകമെങ്ങും പരാജയപ്പെട്ടുപോയ ഒരു പ്രത്യയ ശാസ്ത്രത്തിന്റെ മൃതദേഹവും പേറി കേരളത്തില്‍ ചിലര്‍ നടത്തുന്ന പേക്കൂത്തുകളാണ് ഈ അക്രമങ്ങളെന്ന് ഡോ. കല്പറ്റ ബാലകൃഷ്ണന്‍ പറഞ്ഞു. കമ്മ്യൂണിസം നിലനിന്ന രാജ്യങ്ങളിലെല്ലാം അവിടുത്തെ ജനങ്ങള്‍തന്നെ ഈ പ്രത്യയ ശാസ്ത്രത്തെ തിരസ്‌കരിച്ചതാണ്. ഇപ്പോഴും അതിന്റെ പേരില്‍ കൊല്ലാന്‍ നടക്കുന്നവര്‍ മണ്ടന്മാരാണെന്നും കേരളത്തിലെ ബുദ്ധിയുള്ളവര്‍ ഇവര്‍ക്ക് നല്ലവഴി പറഞ്ഞുകൊടുക്കണമെന്നും ഡോ. കല്പറ്റ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.