Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തമിഴ്‌നാട് ബസ് ആക്രമിച്ച കേസ് : നാല് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 10:01 pm IST
in Palakkad

ആലത്തൂര്‍ : തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ആക്രമിച്ച കേസില്‍ മാലമോഷണ കേസിലെ പ്രതികള്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍.

ചിറ്റിലഞ്ചേരി കൂട്ടാലയ്‌ക്കു സമീപം ഓടികൊണ്ടിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസ് ആക്രമിച്ച കേസിലെ പ്രതികളായ എലവഞ്ചേരി കുറുപ്പം വീട്ടില്‍ അഖിത്ത് (22), വിത്തനശ്ശേരി മണ്ണാലക്കാട് നികേഷ് (24), മനക്കല്‍ വീട്ടില്‍ ധനേഷ് (24), നെന്മാറ വല്ലങ്ങി അനുകുമാര്‍ (24) എന്നിവരാണ് പിടിയിലായത്.

പ്രധാന പ്രതി എലവഞ്ചേരി സ്വദേശി മഹേഷ് ഒളിവിലാണ്.കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം.തിരുപ്പൂരില്‍ നിന്നും ഗുരുവായൂരിലേക്ക് വരികയായിരുന്ന ബസ് നെന്മാറ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലെ ഹമ്പില്‍ വെച്ച് പ്രതികള്‍ സഞ്ചരിച്ച കാറിനു സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നു വാക്കു തര്‍ക്കമാണ് പ്രകോപനത്തിന് കാരണം.

ഇതിനു ശേഷം ചിറ്റിലഞ്ചേരി കൂട്ടാലയ്‌ക്കു സമീപം ബസിനു മുന്നില്‍ ക്രോസായി കാറിട്ട് പ്രതികള്‍ ജീവനക്കാരെയും യാത്രക്കാരെയും ആക്രമിക്കുകയായിരുന്നു.

യാത്രക്കാരായ ഗുരുവായൂര്‍ കോട്ടപ്പടി ചെമ്മണൂര്‍ റോഡില്‍ കൊച്ചപ്പന്റെ മകന്‍ പാണ്ടി (40) ,വടക്കഞ്ചേരി കൊന്നഞ്ചേരി വേലായുധന്റെ മകന്‍ മനു (27) ,ബസ് ഡ്രൈവര്‍ പൊള്ളാച്ചി രാമസ്വാമിയുടെ മകന്‍ ശ്രീനിവാസന്‍ (57) ,കണ്ടക്ടര്‍ പൊള്ളാച്ചി വിനായക കോവില്‍ സ്ട്രീറ്റില്‍ വേലുച്ചാമിയുടെ മകന്‍ പളനിച്ചാമി (40) എന്നിവരെ മദ്യപിച്ചെത്തിയ പ്രതികള്‍ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

താടിയെല്ല് പൊട്ടിയ പാണ്ടി ത്യശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് ജീവനക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നെന്മാറ ബസ് സ്റ്റാന്‍ഡിനു സമീപം വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്.

പോലീസ് പിടികൂടി പ്രതികളെ ചോദ്യം ചെയ്യലിനിടെയാണ് ഇവരില്‍ അഖിത്തും നികേഷും മാല മോഷണ കേസില്‍ പ്രതികളാണെന്ന് മനസിലായത്.മോഷ്ടിച്ച മാല നെന്മാറയിലെ സ്ഥാപനത്തില്‍ വിറ്റതില്‍ നിന്നും ലഭിച്ച 68,000 രൂപയുമായി വാടകയ്‌ക്കെടുത്ത കാറില്‍ സഞ്ചരിച്ച് മദ്യപിച്ച് കറങ്ങി നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

വെള്ള നിറത്തിലുള്ള സ്‌കൂട്ടറില്‍ സഞ്ചരിച്ച് വഴിയാത്രക്കാരുടെ മാല പൊട്ടിക്കലാണ് ഇവരുടെ മോഷണരീതി. നികേഷ് വാഹനം ഓടിക്കുകയും അഖിത്ത് മാല പൊട്ടിക്കുകയുമായിരുന്നു പതിവ്. മറ്റു രണ്ട് പ്രതികള്‍ക്കും മോഷണവുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.

വെമ്പല്ലൂരില്‍ നിന്നും രണ്ടര പവനും എത്തന്നൂരില്‍ നിന്ന് ഒന്നര പവന്‍ മാലയുമാണ് ഇവര്‍ പൊട്ടിച്ചത്. സ്വര്‍ണവും ചിലവായതൊഴിച്ച പണവും ഇവര്‍ സഞ്ചരിച്ച കാറും മോഷ്ടിക്കാനുപയോഗിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു.

കൊല്ലങ്കോട് സിഐ സലീഷ്.എന്‍.ശങ്കരന്റെ നിര്‍ദ്ദേശാനുസരണം ആലത്തൂര്‍ എസ് ഐഎസ് അനീഷ്, അഡീഷണല്‍ എസഐ എം.ഐ.മുഹമ്മദ് കാസിം, സിപിഒമാരായ സൂരജ്, മണികണ്ഠന്‍, റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.