Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുപ്രചാരണം പൊളിഞ്ഞു മുഹ്‌സിന്‍ വധം മുഖ്യപ്രതി ഡിവൈഎഫ്‌ഐക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 09:11 pm IST
in Alappuzha

ആലപ്പുഴ: ആലിശ്ശേരി ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെയും ക്ഷേത്ര ഭരണ സമിതിയെയും പ്രതിക്കൂട്ടിലാക്കാനുള്ള സിപിഎം ശ്രമം പൊളിഞ്ഞു.

വലിയകുളം തൈപ്പറമ്പില്‍ മുഹ്‌സിന്‍ (19) ആണ് കൊല്ലപ്പെട്ടത്. ഇതിനുശേഷം ഡിവൈഎഫ്‌ഐക്കാര്‍ മുഹ്‌സിനെ തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് പ്രചരിപ്പിക്കുകായിരുന്നു. ലജ്‌നത്ത് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ് മുഹ്‌സിന്‍ എന്ന് അവകാശപ്പെട്ട് ഹര്‍ത്താലും ആചരിച്ചു. ഇയാളെ കുത്തിയത് വട്ടയാല്‍ വാര്‍ഡ് തൈപ്പറമ്പില്‍ വീട്ടില്‍ അനന്തുവാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ ഡിവൈഎഫ്‌ഐ ആലിശ്ശേരി മേഖലാ കമ്മറ്റിയംഗമാണ്.

കീ ചെയിനായി ഉപയോഗിച്ചിരുന്ന അഞ്ചുസെന്റീമീറ്റര്‍ നീളമുള്ള കത്തിയുപയോഗിച്ചാണ് അനന്തു മുഹ്‌സിനെ കുത്തിയതെന്നാണ് പോ ലീസ് പറയുന്നത്.

അനന്തു ഓടിച്ചിരുന്ന അയല്‍വാസിയുടെ കാറില്‍ ഒളിപ്പിച്ച ഈ കത്തി പോലീസ് കണ്ടെടുത്തു. ഇതോടെ രാഷ്‌ട്രീയ മുതലെടുപ്പു നടത്താനുള്ള ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും നീക്കം പൊളിഞ്ഞു.

ചില മുസ്ലീം സംഘടനകള്‍ വിഷയത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും ആലിശ്ശേരി ക്ഷേത്ര ഉത്സവ ഭാരവാഹികളെയും വലിച്ചിഴക്കാനും വര്‍ഗ്ഗീയ മുതലെടുപ്പിനും ശ്രമം നടത്തിയിരുന്നു.

തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് ഡിവൈഎഫ്‌ഐ അവകാശപ്പെടുന്ന യുവാവിനെ കുത്തിവീഴ്‌ത്തിയതും ഡിവൈഎഫ്‌ഐക്കാരനാണെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ ഇരട്ടത്താപ്പ് മറ നീക്കിയിരിക്കുകയാണ്.

അനന്തുവിനെ കൂടാതെ സംഭവസ്ഥലത്തുണ്ടായിരുന്ന ആറു യുവാക്കളെയും പോലീസ് കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. അനന്തുവാണ് കുത്തിയതെന്ന് പോലീസ് തന്നെ വെളിപ്പെടുത്തുന്ന സാഹചര്യത്തില്‍ റിമാന്‍ഡിലായ മറ്റു യുവാക്കളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന സംശയം ബലപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

News

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Kerala

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

പുതിയ വാര്‍ത്തകള്‍

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.