Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തമിഴ് നാട്ടിലെ നാല് ജില്ലകള്‍ക്ക് വെള്ളം സുലഭം; ചിറ്റൂരിന് വരള്‍ച്ചയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 08:53 pm IST
in Palakkad

ചിറ്റൂര്‍ : തമിഴ്‌നാട്ടിന് നാല് ജില്ലയിലെ കാര്‍ഷിക കാര്‍ഷികേതര ആവശ്യങ്ങള്‍ നിറവേറുമ്പോള്‍ ചിറ്റൂര്‍ താലൂക്കിലെ ആവശ്യങ്ങള്‍ പോലും സാധിക്കാന്‍ കേരളത്തിന് കഴിയുന്നില്ല. ഈ ജലവര്‍ഷത്തില്‍ നല്‍കേണ്ട 5.8 ടി.എം.സി.ക്ക് പകരം നല്‍കിയത് 3.3 ടി.എം.സി. ജലം മാത്രം. ഇപ്പോള്‍ നല്‍കേണ്ട സെക്കന്‍ഡില്‍ 240 ഘനയടി നല്‍കണമെങ്കിലും നല്‍കുന്നത് 87 ഘനയടി. പറയുന്നത് ആലിയാറില്‍ വെള്ളമില്ലെന്ന സ്ഥിരം വാദം.

ആവട്ടെ ഇപ്പോള്‍ തരാനുള്ള കുടിശ്ശിക 2.5 ടി.എം.സി. അടുത്തമാസങ്ങളില്‍ തരാനുള്ള നടപടി ഉണ്ടാവണം.ഇപ്പോള്‍ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ 1.8 ടി.എം.സി. വെള്ളവും അപ്പര്‍ ആളിയാറിലും കാടാംപാറയിലുമായി1.4 ടി.എം.സി.യും തിരുമൂര്‍ത്തിയില്‍ 1.3 ടി.എം.സി. വെള്ളവും വിതരണത്തിനുണ്ട്. പറമ്പികുളത്തെ വെള്ളമുപയോഗിച്ച് 174000 ഹെക്റ്റര്‍ കൃഷിയും ,എട്ട് പ്രധാന പദ്ധതികളിലൂടെ പൊള്ളാച്ചി,ഉടുമലൈ,പല്ലടം,ദാരാപുരം പ്രേദേശത്തെ കാര്‍ഷിക കാര്‍ഷികേതര ആവശ്യങ്ങളും തമിഴ്‌നാട് പരിഹരിച്ചിട്ടുണ്ട്. പഴയ 1050 ഹെ. വരുന്ന ദളി ആയക്കെട്ട് പ്രദേശത്തിലെ പാലറിന് കുറകെയായി നിര്‍മിച്ച തിരുമൂര്‍ത്തി ഡാമാണ് തമിഴ്‌നാടിന്റെ ജലചൂഷണ ആസ്ഥാനം. ആനമല റൈഞ്ചിലെ അനധികൃത അപ്പര്‍ റിസര്‍വെയറില്‍ നിന്നും സര്‍ക്കാര്‍പതി ടണലിലൂടെയും കൊണ്ടൂര്‍ കനാലിലൂടെയും കൊണ്ടുപോകുന്നതാണ് പ്രധാന ജലകടത്ത് വഴി. സര്‍ക്കാര്‍പതിയില്‍ വൈദ്യതി ഉത്പാദനത്തിന് ശേഷം ആളിയാര്‍ ഫീഡ് കനാലിലൂടെ വെള്ളം അലിയാര്‍ ഡാമിലെത്തിക്കണം എന്നാണ് കരാര്‍.

എന്നാല്‍ കൊണ്ടൂര്‍ കനാലിലൂടെ വെള്ളം തിരുമൂര്‍ത്തി ഡാമിലെത്തിച്ചാണ് ഈ ജലചൂഷണം നടത്തുന്നത്. തമിഴ്‌നാട് പറമ്പിക്കുളം പദ്ധതിയിലൂടെയുള്ള ജലവിതരണം നടത്തുന്നത് എട്ട് പദ്ധതികളിലൂടെയാണ്. പൊള്ളാച്ചി കനാല്‍ 9474 ഹെ.,വേട്ടൈക്കാരന്‍പുതൂര്‍ കനാല്‍ 4540 ഹെ.,ആളിയാര്‍ ഫീഡര്‍ കനാല്‍1 941 ഹെ.,ഉടുമലൈപെട്ട കനാല്‍ 2516 ഹെ.,സേത്തുമട കനാല്‍ 2060 ഹെ.,ഹൈലെവല്‍ കനാല്‍ 1002ഹെ.,പറമ്പിക്കുളം മെയിന്‍ കനല്‍ 125160 ഹെ.അപ്പര്‍ ഡാം 2426 ഹെ. എന്നിങ്ങനെയാണ് ആളിയാല്‍പറമ്പിക്കുളം പദ്ധതിപ്രകാരം കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും ആയക്കെട്ട് വിസ്താരത്തില്‍ വലിയമാറ്റമാണ് സംഭവിച്ചത്.

തമിഴ്‌നാട്ടിലെ എന്‍ജിനീയറിങ് വിഭാഗത്തിന്റെ ജലവിതരണ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മുമ്പത്തെ ദളികനാലിലൂടെ 1050 ഹെ.ആളിയാര്‍ കനാലിലൂടെ 2505 ഹെ.കൃഷിക്കും ചേര്‍ന്ന് തമിഴ്‌നാട്ടിന് 3555 ഹെക്ക്ട്ടറും കേരളത്തിന് ആകെ 8058 ഹെ.കൃഷിയുമാണെന്നാണ് പഴയ ആയക്കെട്ട് കണക്ക്. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നപ്പോള്‍ ഇപ്പോള്‍ കേരളത്തില്‍ 8058ല്‍ നിന്ന് 22000 ഹെ.ആകുകയും തമിഴ്‌നാടിന് 3555 ഹെക്ടറില്‍നിന്നും 174000 ഹെ.ആയി മാറുകയും ചെയ്തിട്ടുണ്ട്.

ഇതില്‍നിന്നുതന്നെ തമിഴ്‌നാടിന്റെ ജലചൂഷണം വ്യക്ത്തമാകുന്നു. കരാറുകള്‍ ഉണ്ടാക്കിയ അന്നുമുതല്‍ രൂപീകരിച്ച കഴിവില്ലാത്ത ജോയ്ന്റ്‌വാട്ടര്‍ റഗുലേറ്ററി ഉദ്യോഗസ്ഥരുടെ ബോര്‍ഡാണ് ജലത്തിന്റെ വിതരണം ഇത്തരത്തില്‍ നശിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Spiritual

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

Kerala

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.