Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ലുസംഭരണം; കര്‍ഷകരും മില്ലുകാരുമായി തര്‍ക്കം പതിവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 07:29 pm IST
in Alappuzha

കുട്ടനാട്: പുഞ്ചകൃഷി നെല്‍ സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകരും റൈസ്മില്‍ ഏജന്റുമാരും തമ്മില്‍ തര്‍ക്കം പതിവായി. സംഭരിക്കുന്ന നെല്ലിന്റെ ഈര്‍പ്പം കണക്കാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളേറെയും. ഒരു ക്വിന്റല്‍ നെല്ലില്‍ 17 ശതമാനംവരെ ഈര്‍പ്പം അനുവദിക്കാമെന്നാണു സര്‍ക്കാര്‍ കണക്ക്.

പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍ക്കാണ് നെല്ലിന്റെ ഈര്‍പ്പം പരിശോധിക്കാനുള്ള അധികാരമുള്ളത്. എന്നാല്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി മില്‍ ഏജന്റുമാര്‍ നെല്ലിന്റെ ഈര്‍പ്പം കൂട്ടിപ്പറയുകയും ഇത് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍ അംഗീകരിക്കുകയുമാണെന്നാണ് കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും പരാതി.

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനു പകരം മില്‍ ഏജന്റുമാര്‍ നെല്ല് പരിശോധിച്ച് 27 ശതമാനം വരെ ഈര്‍പ്പമുണ്ടെന്ന് പറയുകയും. ഇതിനു ആനുപാതികമായി ക്വിന്റലിന് രണ്ടുമുതല്‍ അഞ്ചുകിലോവരെ നെല്ലിന് കുറവ് വരുത്തുകയുമാണ് കനത്ത വേനലില്‍ ഉണങ്ങി വരണ്ട നെല്ലില്‍ ജലാംശമുണ്ടെന്ന് പറഞ്ഞ് തൂക്കത്തില്‍ കുറവു വരുത്തുന്നതു വിരോധാഭാസമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഇതുകൂടാതെ കളങ്ങളില്‍ നിന്നും നെല്ല് വാഹനങ്ങളിലെത്തിക്കുന്നതിനു തൊഴിലാളി സംഘടനകള്‍ വ്യവസായ ബന്ധ സമിതി അംഗീകരിച്ചതിലും അധികം കൂലി വാങ്ങുന്നതായും പരാതിയുണ്ട്. മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ 28 പാടശേഖരങ്ങളിലെ സംഭരണം പൂര്‍ത്തിയായ മൂന്നു പാടശേഖരങ്ങളില്‍ 125 രൂപ പ്രകാരമാണ് തൊഴിലാളികള്‍ വാങ്ങിയത്.

വ്യവസായ ബന്ധ സമിതി 110 രൂപ അനുവദിച്ചിരിക്കുമ്പോഴാണ് തൊഴിലാളികള്‍ ഈ തുക വാങ്ങിയത്. ഇതിനെതിരേ കര്‍ഷക പ്രതിഷേധം ശക്തമാണെങ്കിലും തൊഴിലാളികള്‍ കൂലി കുറയ്‌ക്കാന്‍ തയ്യാറാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

India

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

News

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

News

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.